BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

കോവിഡ് രണ്ടാം തരംഗത്തിന് കാരണം കേന്ദ്രത്തിന്റെ അലംഭാവം; ഓക്‌സിജൻ ഉത്പാദിപ്പിച്ചിട്ടും വിതരണം പോലും ചെയ്യുന്നില്ല; വിമർശിച്ച് ഐഎംഎ

Anitha by Anitha
May 9, 2021
in India
0
covid19
209
SHARES
35
VIEWS
Share on FacebookShare on Whatsapp

ന്യൂഡൽഹി: രാജ്യത്തെ കടുത്ത പ്രതിസന്ധിയിലാക്കിയ കോവിഡ് രണ്ടാം തരംഗത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ-ഐഎംഎ. കോവിഡിന്റെ രണ്ടാം തരംഗത്തിന് പിന്നിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അലംഭാവമാണെന്ന് ഐഎംഎ വിമർശിച്ചു.

READ ALSO

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

February 14, 2026
7
ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5

പ്രതിസന്ധി നേരിടുന്നതിൽ ഗുരുതരമായ അലംഭാവവും ഉചിതമല്ലാത്ത നടപടികളുമാണ് ആരോഗ്യമന്ത്രാലയം കൈക്കൊള്ളുന്നത്. ഐഎംഎ.ഉൾപ്പെടെയുള്ള വിദഗ്ധർ മുന്നോട്ടുവെച്ച നിർദേശങ്ങൾ തള്ളി. ജനങ്ങളിൽ അവബോധമുണ്ടാക്കാനോ കൂട്ടായ ജാഗ്രത ഉറപ്പാക്കാനോ നടപടിയുണ്ടായില്ല. അടിസ്ഥാന യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെയായിരുന്നു തീരുമാനങ്ങൾ ഐഎംഎ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

covid death

ഈ പ്രതിസന്ധിഘട്ടത്തിൽ വൈറസിന്റെ കണ്ണി മുറിക്കാൻ സമ്പൂർണ ലോക്ഡൗൺ സഹായിക്കും. ഏതാനും സംസ്ഥാനങ്ങൾ പത്തുമുതൽ 15 ദിവസം വരെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കുന്ന സ്ഥിതിവിശേഷമുണ്ടാക്കി. പ്രതിദിന രോഗികൾ നാലുലക്ഷത്തിലേക്ക് ഉയരുന്നതുവരെ ലോക്ഡൗൺ ഏർപ്പെടുത്താൻ കേന്ദ്രം സമ്മതിച്ചതുമില്ല. ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള കർഫ്യു കാര്യമായി ഗുണം ചെയ്തില്ലെന്നും ഐഎംഎ ചൂണ്ടിക്കാണിച്ചു.

ഓക്‌സിജൻ ക്ഷാമത്തിന് കാരണം കേന്ദ്രത്തിന്റെ പിടിപ്പുകേടാണെന്നും സംഘടന കുറ്റപ്പെടുത്തി. മതിയായ ഉത്പാദനമുണ്ടായിട്ടും കാര്യക്ഷമമായി വിതരണം ചെയ്തില്ല. സാങ്കേതികവും ഭരണപരവുമായ പാടവമുള്ളവരെ ഉൾപ്പെടുത്തി ആരോഗ്യശൃംഖലയൊന്നാകെ പരിഷ്‌കരിച്ച് ഇന്ത്യൻ മെഡിക്കൽ സർവീസ് (ഐഎംഎസ്) രൂപവത്കരിക്കണം.

covid19

പകർച്ചവ്യാധി കൈകാര്യം ചെയ്യാൻ പുതുതായി ഒരു സംയോജിത മന്ത്രാലയം രൂപവത്കരിക്കണം. ജനങ്ങളെ മുന്നിൽനിന്നു നയിക്കാൻ പ്രാപ്തിയുള്ള ഒരു മന്ത്രിയേയും നിയോഗിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

Tags: covid19IMAIndia

Related Posts

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
10
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
250 രൂപ മുടക്കൂ, നേടൂ രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ്, പൊതുജനങ്ങൾക്കായി അപകട ഇൻഷുറൻസ് പദ്ധതിയുമായി ഐഎംഎ
Kerala News

250 രൂപ മുടക്കൂ, നേടൂ രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ്, പൊതുജനങ്ങൾക്കായി അപകട ഇൻഷുറൻസ് പദ്ധതിയുമായി ഐഎംഎ

November 8, 2025
9
modi| bignewlsive
India

നേപ്പാൾ കലാപം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

September 10, 2025
5
റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ
India

റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ

August 7, 2025
13
Load More
Next Post
ഡൽഹിയിലെ കോവിഡ് ആശുപത്രിയിൽ കടുത്ത അനാസ്ഥ, രണ്ടു ദിവസം സ്വന്തം വിസർജ്യത്തിനുമേൽ കിടക്കേണ്ടിവന്ന അവസ്ഥ; കേരളത്തിലെത്തിയതുകൊണ്ട് ജീവൻ തിരിച്ചുകിട്ടിയെന്ന് ഈ യുവാവ്

ഡൽഹിയിലെ കോവിഡ് ആശുപത്രിയിൽ കടുത്ത അനാസ്ഥ, രണ്ടു ദിവസം സ്വന്തം വിസർജ്യത്തിനുമേൽ കിടക്കേണ്ടിവന്ന അവസ്ഥ; കേരളത്തിലെത്തിയതുകൊണ്ട് ജീവൻ തിരിച്ചുകിട്ടിയെന്ന് ഈ യുവാവ്

sajan-sooreya

കോവിഡ് വന്നുപോയാൽ കുഴപ്പമില്ലല്ലോ എന്ന അന്ധവിശ്വാസം കണ്ണീരിനു വഴിമാറി; മകളിൽ പിടിമുറുക്കിയ മഹാമാരിയെ കുറിച്ച് സാജൻ സൂര്യ

CHINESE ROCKET

ആശ്വാസം! പ്രവചനങ്ങളെ കാറ്റിൽ പറത്തി ചൈന വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു; അപകടമൊഴിഞ്ഞു

Discussion about this post

RECOMMENDED NEWS

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

3 hours ago
7
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

6 hours ago
6
കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

6 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version