BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

സിദ്ദിഖ് കാപ്പനെ രഹസ്യമായി ഡിസ്ചാര്‍ജ് ചെയ്തു : കാരണം വ്യക്തമല്ലെന്ന് ഭാര്യ

Archana by Archana
May 7, 2021
in India, kerala, Politics
0
സിദ്ദിഖ് കാപ്പനെ രഹസ്യമായി ഡിസ്ചാര്‍ജ് ചെയ്തു : കാരണം വ്യക്തമല്ലെന്ന് ഭാര്യ
29
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി : ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ രഹസ്യമായി ഡിസ്ചാര്‍ജ് ചെയ്തതായി ഭാര്യ റൈഹാനത്ത്.

READ ALSO

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
6
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

February 4, 2026
6

ഔദ്യോഗികമായി കുടുംബത്തേയോ അഭിഭാഷകനെയോ അറിയിക്കാതെയായിരുന്നു യുപി പൊലീസിന്റെ നടപടി. വ്യാഴാഴ്ച രാത്രി എയിംസില്‍ നിന്ന് കൊണ്ടുപോയതായി കാപ്പന്‍ ഫോണിലൂടെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലും കാപ്പന്‍ കോവിഡ് മുക്തനായിരുന്നില്ല എന്നും തിരക്കിട്ട് യുപിയിലേക്ക് കൊണ്ട്‌പോയതിന് പിന്നിലെ കാരണം അറിയില്ലെന്നും റൈഹാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മൂത്ത മകനുമൊത്ത് മെയ് ഒന്നിന് കാപ്പനെ കാണാന്‍ റൈഹാനത്ത് ഡല്‍ഹിയില്‍ എത്തിയിരുന്നുവെങ്കിലും അനുവാദം ലഭിച്ചിരുന്നില്ല.

അനധികൃതമായും അധാര്‍മികമായുമാണ് കാപ്പനെ ഡിസ്ചാര്‍ജ് ചെയ്തിരിക്കുന്നതെന്ന് അഭിഭാഷകന്‍ വില്‍സ് മാത്യൂ പറഞ്ഞു.കാപ്പനെ എയിംസിലേക്ക് മാറ്റണമെന്ന സുപ്രീം കോടതി വിധിയെ ബഹുമാനിക്കാത്ത തരത്തിലുള്ള നടപടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ജയിലിലോ ആശുപത്രിയിലോ വെച്ച് കുടുംബവുമായി കൂടിക്കാഴ്ച നാടത്താന്‍ കാപ്പനെ അനുവദിക്കാനാകില്ലെന്ന് മഥുര ജയില്‍ സൂപ്രണ്ട് ശേലേന്ദ്ര കുമാര്‍ മൈത്രേയ പറഞ്ഞു.
‘കാപ്പന് ഇന്ത്യയിലെ മികച്ച അശുപത്രിയിലാണ് ചികിത്സ ലഭിച്ചത്. കുറ്റാരോപിതന്റെ കുടുംബത്തിന് വിവരങ്ങള്‍ കൈമാറുക എന്നത് എന്റെ ജോലിയല്ല. കോടതിയോട് മാത്രമേ എനിക്ക് ഉത്തരം പറയേണ്ടതുള്ളു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: journalistsiddique kappanUPyogi adithyanath

Related Posts

ഉത്തർപ്രദേശിൽ ആത്മഹത്യക്ക് ശ്രമിച്ച  ബിഎല്‍ഒ മരിച്ചു;എസ്ഐആറിലെ സമ്മര്‍ദ്ദം താങ്ങാനാവാതെയെന്ന് കുടുംബം
India

ഉത്തർപ്രദേശിൽ ആത്മഹത്യക്ക് ശ്രമിച്ച ബിഎല്‍ഒ മരിച്ചു;എസ്ഐആറിലെ സമ്മര്‍ദ്ദം താങ്ങാനാവാതെയെന്ന് കുടുംബം

November 25, 2025
5
മുസ്തഫാബാദിന്റെ പേര് മാറ്റുമെന്ന് മുഖ്യമന്ത്രി ആദിത്യനാഥ്, പുതിയ പേര് ‘കബീർധാം’
India

മുസ്തഫാബാദിന്റെ പേര് മാറ്റുമെന്ന് മുഖ്യമന്ത്രി ആദിത്യനാഥ്, പുതിയ പേര് ‘കബീർധാം’

October 27, 2025
40
രാമനവമി ആഘോഷം: ആരാധാലയങ്ങളുടെ 500 മീറ്ററിനുള്ളില്‍ മാംസ വില്‍പ്പന നിരോധിച്ച് യുപി സര്‍ക്കാര്‍
India

രാമനവമി ആഘോഷം: ആരാധാലയങ്ങളുടെ 500 മീറ്ററിനുള്ളില്‍ മാംസ വില്‍പ്പന നിരോധിച്ച് യുപി സര്‍ക്കാര്‍

March 30, 2025
6
ഡല്‍ഹിയിലും യുപിയിലും അതിശൈത്യം; വാരണാസിയിലും അയോധ്യയിലും താപനില 10 ഡിഗ്രി സെല്‍ഷ്യസ്
India

ഡല്‍ഹിയിലും യുപിയിലും അതിശൈത്യം; വാരണാസിയിലും അയോധ്യയിലും താപനില 10 ഡിഗ്രി സെല്‍ഷ്യസ്

January 24, 2025
5
fire|bignewslive
India

ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ വന്‍ തീപിടുത്തം, പൊള്ളലേറ്റ് 10 നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 16 കുഞ്ഞുങ്ങളുടെ നില ഗുരുതരം, മരണസംഖ്യ ഉയരാന്‍ സാധ്യത

November 16, 2024
25
suresh gopi|bignewslive
Kerala News

വഖഫ് വിഷയത്തിലെ വിവാദ പരാമര്‍ശത്തെ കുറിച്ച് ചോദിച്ച് മാധ്യമപ്രവര്‍ത്തകന്‍, മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സുരേഷ് ഗോപി

November 11, 2024
26
Load More
Next Post
രാഷ്ട്രീയ ഭിന്നതയുണ്ടാവാം, പക്ഷെ നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവിന് ഉത്തരവാദിത്തവുമുണ്ട്; കെഎം അഭിജിത്തിന് എതിരെ കേസെടുത്തെന്ന് മുഖ്യമന്ത്രി

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്താഴ്ച മുതൽ; ഇതര സംസ്ഥാന തൊഴിലാളികൾക്കും കിറ്റ് ; ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ: മുഖ്യമന്ത്രി

അനുഷ്‌ക ശര്‍മ്മയുടെ സീറോ കിടിലനെന്ന് കോഹ്‌ലി; ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ

'ഒരുമിച്ച് അതിജീവിക്കാം', കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് രണ്ട് കോടി സംഭാവന നൽകി വിരാടും അനുഷ്‌കയും

Mamata | Bignewslive

സര്‍ക്കാര്‍ ബംഗാളിനെ അവഗണിക്കുന്നു : ഓക്‌സിജന്‍ നല്‍കണമെന്ന് മോദിയോട് മമത

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

3 hours ago
10
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

22 hours ago
8
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

19 hours ago
6
rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version