BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് ഇന്ധനവില കൂട്ടി; കൂടുന്നത് 18 ദിവസത്തിന് ശേഷം

Abin by Abin
May 4, 2021
in India
0
PETROL | bignewslive
30
VIEWS
Share on FacebookShare on Whatsapp

കൊച്ചി: വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ രാജ്യത്ത് ഇന്ധനവില കൂട്ടി. 18 ദിവസത്തിന് ശേഷമാണ് ഇന്ധന വില കൂടുന്നത്. ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 15 പൈസയും 18 പൈസയുമാണ് വര്‍ധിച്ചത്.

READ ALSO

വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

February 12, 2026
3
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

February 11, 2026
10

90 രൂപ 55 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 80 രൂപ 91 പൈസ നല്‍കണം. മുംബൈയില്‍ 96.55. 87.98 എന്നിങ്ങനെയാണ് യഥാക്രമം പെട്രോള്‍, ഡീസല്‍ വില. കേരളത്തില്‍ പെട്രോളിന് 29 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്.

PETROL | bignewslive

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 92 രൂപ 57 പൈസയായി. ഒരു ലിറ്റര്‍ ഡീസല്‍ 87 രൂപ ഏഴ് പൈസ. കൊച്ചിയില്‍ 90 രൂപ 57 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 85 രൂപ 14 പൈസ.

Tags: 'hikepertol price

Related Posts

സംസ്ഥാന ബജറ്റ്: പത്ര പ്രവര്‍ത്തകരുടെ പെന്‍ഷന്‍ തുക കൂട്ടി
Kerala News

സംസ്ഥാന ബജറ്റ്: പത്ര പ്രവര്‍ത്തകരുടെ പെന്‍ഷന്‍ തുക കൂട്ടി

January 29, 2026
4
50ല്‍ നിന്ന് 80ലേക്ക്…, കുത്തനെ കൂടി സവാള വില
Kerala News

50ല്‍ നിന്ന് 80ലേക്ക്…, കുത്തനെ കൂടി സവാള വില

November 10, 2024
21
തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായി മണിക്കൂറുകൾ പിന്നിട്ട തിരച്ചിൽ; റോബോട്ടുകളെ ഇറക്കി തിരച്ചിൽ തുടങ്ങി
Kerala News

തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായി മണിക്കൂറുകൾ പിന്നിട്ട തിരച്ചിൽ; റോബോട്ടുകളെ ഇറക്കി തിരച്ചിൽ തുടങ്ങി

July 13, 2024
59
‘തൊട്ടാല്‍ പൊള്ളും’; സംസ്ഥാനത്ത് ഉള്ളി വില കുതിക്കുന്നു
Kerala News

‘തൊട്ടാല്‍ പൊള്ളും’; സംസ്ഥാനത്ത് ഉള്ളി വില കുതിക്കുന്നു

October 31, 2023
675
bus | bignewslive
Kerala News

ബസ് മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണം; ആവശ്യവുമായി ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍

July 15, 2021
33
Kirti Azad | Bignewslive
India

പെട്രോളിനേക്കാള്‍ വിലക്കുറവില്‍ ബിയര്‍! ‘കുടിക്കൂ, വാഹനം ഓടിക്കരുത്’ പരസ്യവാചകവുമായി കീര്‍ത്തി ആസാദ്

June 15, 2021
26
Load More
Next Post
wedding

വരൻ നിരക്ഷരൻ; രണ്ടിന്റെ ഗുണനപ്പട്ടികയും അറിയില്ല; മണ്ഡപത്തിൽ നിന്നും വധു ഇറങ്ങിപ്പോയി; വിവാഹം മുടങ്ങി; ഒടുവിൽ പോലീസിന്റെ മധ്യസ്ഥതയിൽ പ്രശ്‌നപരിഹാരം

ഒടുവില്‍ ബിജെപി പ്രവര്‍ത്തകര്‍ തന്നെ കങ്കണയ്ക്ക് എതിരെ തിരിഞ്ഞു; ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിച്ചു

ഒടുവില്‍ ബിജെപി പ്രവര്‍ത്തകര്‍ തന്നെ കങ്കണയ്ക്ക് എതിരെ തിരിഞ്ഞു; ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിച്ചു

ഞാന്‍ എന്നും സംഘ പുത്രി! സീറ്റ് നേടിയാലും ഇല്ലെങ്കിലും മരണം വരെ വോട്ട് ബിജെപിക്ക്; തകര്‍ന്നടിഞ്ഞെങ്കിലും  ഉറച്ച പിന്തുണയുമായി നടി ലക്ഷ്മിപ്രിയ

ഞാന്‍ എന്നും സംഘ പുത്രി! സീറ്റ് നേടിയാലും ഇല്ലെങ്കിലും മരണം വരെ വോട്ട് ബിജെപിക്ക്; തകര്‍ന്നടിഞ്ഞെങ്കിലും ഉറച്ച പിന്തുണയുമായി നടി ലക്ഷ്മിപ്രിയ

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

10 hours ago
7
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

7 hours ago
6
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

13 hours ago
6
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

4 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version