BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഭീതി വിതച്ച് കൊവിഡ്; തുടര്‍ച്ചയായ ആറാം ദിവസവും രണ്ടുലക്ഷം കടന്ന് രോഗികള്‍, 2,59,170 പേര്‍ക്ക് കൊവിഡ്, 1761 മരണം

Abin by Abin
April 20, 2021
in India
0
ഭീതി വിതച്ച് കൊവിഡ്; തുടര്‍ച്ചയായ ആറാം ദിവസവും രണ്ടുലക്ഷം കടന്ന് രോഗികള്‍, 2,59,170 പേര്‍ക്ക് കൊവിഡ്, 1761 മരണം
16
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ആറാം ദിവസവും രാജ്യത്ത് രണ്ടുലക്ഷം കടന്ന് കൊവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,170 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1,761 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇന്നലെ 1,54,761 പേര്‍ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

READ ALSO

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

February 13, 2026
7

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,170 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,53,21,089 ആയി ഉയര്‍ന്നു.ഇതില്‍ 1,31,08,582 പേര്‍ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ 1,80,530 പേര്‍ മരിച്ചുവെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.

നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷം കടന്നു. 20,31,977 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.രാജ്യത്ത് ഇതുവരെ 12,71,29,113 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.

കൊവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്രയില്‍ പുതുതായി 58,924 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശില്‍ 28,000ന് മുകളിലാണ് വൈറസ് ബാധിതര്‍. ഗുജറാത്തില്‍ ഇന്നലെ 11000 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.

Tags: coviddeathIndia

Related Posts

പലിശക്കാരുടെ ഭീഷണി, മക്കളെ നോക്കണേയെന്ന് കുറിപ്പെഴുതിവച്ച് ജീവനൊടുക്കി വീട്ടമ്മ
Kerala News

പലിശക്കാരുടെ ഭീഷണി, മക്കളെ നോക്കണേയെന്ന് കുറിപ്പെഴുതിവച്ച് ജീവനൊടുക്കി വീട്ടമ്മ

February 14, 2026
4
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു
Kerala News

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

February 12, 2026
7
മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ
Kerala News

മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

February 10, 2026
5
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍
Kerala News

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

February 8, 2026
10
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി
Kerala News

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

February 5, 2026
9
death|bignewslive
Kerala News

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

February 5, 2026
16
Load More
Next Post
cheriyan-philip_

ഇരുപതു വർഷം രാഷ്ട്രീയ അഭയം നൽകിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല; തിരിച്ചുവിളിച്ച കോൺഗ്രസിന് മറുപടിയുമായി ചെറിയാൻ ഫിലിപ്പ്

k surendran

തലശ്ശേരിയിലും ഗുരുവായൂരിലും പത്രിക തള്ളിയത് ബിജെപിയെ മുൾമുനയിലാക്കി; പാർട്ടി പരിശോധിക്കുകയാണെന്ന് കെ സുരേന്ദ്രൻ

pm-modi_

കോവിഡ് കുതിക്കുന്നു; മോഡിയുടെ പോർച്ചുഗൽ, ഫ്രാൻസ് യാത്രകൾ റദ്ദാക്കി

Discussion about this post

RECOMMENDED NEWS

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

12 mins ago
6
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

8 hours ago
6
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

1 day ago
7
ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവിന് കേരളത്തിൻ്റെ ആദരം, ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന് മുഖ്യമന്ത്രി

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവിന് കേരളത്തിൻ്റെ ആദരം, ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന് മുഖ്യമന്ത്രി

1 hour ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version