BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഡൽഹിയിലെ ജനങ്ങളെ സേവിക്കുന്നത് രാമരാജ്യ സങ്കൽപ്പം വെച്ച്; അയോധ്യയിലെ ക്ഷേത്ര നിർമ്മാണം പൂർത്തിയായാൽ ജനങ്ങളെ ദർശനത്തിന് കൊണ്ടുപോകും

Anitha by Anitha
March 10, 2021
in India
0
arvind kejriwal1
105
SHARES
180
VIEWS
Share on FacebookShare on Whatsapp

ന്യൂഡൽഹി: താൻ ശ്രീരാമന്റെയും ഹനുമാന്റെയും ഭക്തനാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. രാമരാജ്യ സങ്കൽപ്പം തന്റെ ഭരണരീതികളെ സ്വാധീനിച്ചിട്ടുണ്ടെന്നും ഡൽഹിയിലെ ജനങ്ങളെ സേവിക്കുന്നത് രാമരാജ്യം എന്ന സങ്കൽപ്പത്തിലെ പത്ത് ആശങ്ങൾ പിന്തുടർന്നാണെന്നും കെജരിവാൾ പറഞ്ഞു.

READ ALSO

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

February 4, 2026
5
മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

February 4, 2026
3

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം പൂർത്തിയായാൽ ഡൽഹി സർക്കാർ മുതിർന്നവരെ ദർശനത്തിനായി അയക്കുമെന്നും കെജരിവാൾ നിയമസഭയിൽ പറഞ്ഞു. ഞാൻ ശ്രീരാമന്റെയും ഹനുമാന്റെയും ഭക്തനാണ്. രാമരാജ്യ സങ്കൽപ്പം തന്റെ ഭരണരീതികളെ സ്വാധീനിച്ചിട്ടുണ്ട്. മികച്ച ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യ സുരക്ഷ, വൈദ്യുതി, കുടിവെള്ളം, തൊഴിൽ, പാർപ്പിടം, സ്ത്രീ സുരക്ഷ എന്നിവ ഉറപ്പുവരുത്തുക, മുതിർന്നവരെ ബഹുമാനിക്കുക എന്നീ ആശയങ്ങളാണ് ഡൽഹി സർക്കാർ രാമരാജ്യ സങ്കൽപ്പത്തിൽ നിന്ന് ഉൾകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ ഒരാൾ പോലും ദാരിദ്ര്യം മൂലം പ്രയാസപ്പെടാൻ പാടില്ല. ഓരോ കുട്ടിക്കും അവരുടെ സാമൂഹികനില പരിഗണിക്കാതെ മികച്ച വിദ്യാഭ്യാസം നൽകണം. പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ മികച്ച ആരോഗ്യ പരിരക്ഷ എല്ലാവർക്കും ലഭിക്കണമെന്നും കെജരിവാൾ പറഞ്ഞു.

ഡൽഹിയിലെ എല്ലാ ജനങ്ങളും കോവിഡ് പ്രതിരോധ കുത്തിവെയ്‌പ്പെടുക്കണമെന്ന് കെജരിവാൾ അഭ്യർത്ഥിച്ചു. എംഎൽഎമാരും ആശുപത്രിയിൽ പോയി സാധാരണ ജനങ്ങളെ പോലെ വരിനിന്ന് പ്രതിരോധ കുത്തിവെപ്പെടുക്കണമെന്നാണ് അദ്ദേഹം നിർദേശിച്ചിരിക്കുന്നത്.

Tags: arvind kejriwaldelhiIndia

Related Posts

ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത്  പത്ത്, പതിമൂന്ന്, പതിനാറ് വയസ്സുള്ള കുട്ടികൾ, നടുക്കുന്ന സംഭവം
Kerala News

ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് പത്ത്, പതിമൂന്ന്, പതിനാറ് വയസ്സുള്ള കുട്ടികൾ, നടുക്കുന്ന സംഭവം

January 29, 2026
5
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
വിമാനത്തിന് തകരാര്‍, ഡല്‍ഹിയില്‍ നിന്ന് പാരീസിലേക്ക് പറക്കാനിരിക്കെ വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ
Kerala News

കനത്ത പുകമഞ്ഞ്: ഡല്‍ഹി -തിരുവനന്തപുരം എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി

December 19, 2025
3
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
മഞ്ഞുമ്മല്‍ ബോയ്സിലെ യഥാർത്ഥ സുഭാഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍, തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കും
India

ചെങ്കോട്ട സ്ഫോടനം; സഹായി അറസ്റ്റിൽ, കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നതായി എൻഐഎ

November 16, 2025
7
Load More
Next Post
കുത്തിവെപ്പില്ലാതെയും കോവിഡ് വാക്‌സിന്‍: മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന വാക്സിന്‍ വരുന്നു

കുത്തിവെപ്പില്ലാതെയും കോവിഡ് വാക്‌സിന്‍: മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന വാക്സിന്‍ വരുന്നു

ബംഗാളില്‍ തൃണമൂല്‍-ബിജെപി പോര് ശക്തം: മമത സീറ്റ് നിഷേധിച്ചു; മന്ത്രിയും എംഎല്‍എയും  ബിജെപിയില്‍ ചേര്‍ന്നു

ബംഗാളില്‍ തൃണമൂല്‍-ബിജെപി പോര് ശക്തം: മമത സീറ്റ് നിഷേധിച്ചു; മന്ത്രിയും എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നു

മരണപ്പെടുമായിരുന്ന പതിനായിരങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞു: മരണനിരക്ക് 0.4 ശതമാനത്തില്‍ പിടിച്ചു നിര്‍ത്തി; വിമര്‍ശനങ്ങളെ പോസിറ്റീവ് ആയി കാണുന്നതെന്ന് കെകെ ശൈലജ

ജയരാജന് പകരക്കാരിയായല്ല, അദ്ദേഹം നടത്തിയതിന്റെ തുടര്‍ച്ച നടപ്പാക്കുകയാണ്; മട്ടന്നൂരില്‍ പ്രചാരണത്തിന് തുടക്കമിട്ട് കെകെ ശൈലജ ടീച്ചര്‍

Discussion about this post

RECOMMENDED NEWS

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

15 hours ago
6
വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

20 hours ago
6
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

14 hours ago
6
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

15 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version