സില്‍വാസ: കേന്ദ്രഭരണപ്രദേശമായ ദാമന്‍ ദിയുവിനു സമീപമുളള സില്‍വാസയിലെ സ്റ്റീല്ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര് മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു.
രാജ്കുമാര് ഭങ്കര്‍ (26) തിലക്രം യാദവ് (18) വിജയ് ഭങ്കര്‍ (20) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. ഫാക്ടറിയിലെ ഫര്‍ണസിനു സമീപം നിന്നവരാണ് മരിച്ചത്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post