BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘എന്റെ ശരീരം വില്‍ക്കണം, ശേഷം ആ പണം എടുത്ത് വൈദ്യുതി ബില്ല് അടയ്ക്കണം’ ഗവണ്‍മെന്റിന് കുറിപ്പെഴുതി കര്‍ഷകന്റെ ആത്മഹത്യ

Soumya by Soumya
January 1, 2021
in India
0
farmer suicide | Bignewslive
255
VIEWS
Share on FacebookShare on Whatsapp

ഭോപ്പാല്‍: ‘എന്റെ ശരീരം വില്‍ക്കണം, ശേഷം ആ പണം എടുത്ത് വൈദ്യുതി ബില്ല് അടയ്ക്കണം’ ഇത് ഗവണ്‍മെന്റിന് അവസാന കുറിപ്പെഴുതി ജീവനൊടുക്കിയ കര്‍ഷകന്റെ വാക്കുകളാണ്. തന്റെ ശരീരം ഗവര്‍ണ്‍മെന്റിന് നല്‍കി ശരീരഭാഗങ്ങള്‍ വിറ്റ് ലഭിക്കുന്ന പണം കൊണ്ട് വൈദ്യുതി ബില്ലടക്കണമെന്നാണ് കര്‍ഷകര്‍ എഴുതിയിരിക്കുന്നത്.

READ ALSO

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

February 14, 2026
7
ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5

തങ്ങളുടെ അവകാശങ്ങള്‍ക്കായി കഴിഞ്ഞ ഒരു മാസത്തിന് മേലെയായി കര്‍ഷകര്‍ സമരം ചെയ്യുന്ന വേളയിലാണ് മറ്റൊരു കര്‍ഷക ആത്മഹത്യ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മധ്യപ്രദേശിലായിരുന്നു ജപ്തി നടപടികള്‍ക്ക് ശേഷം കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. രക്ഷപ്പെടാന്‍ പല വഴികളും നോക്കിയിരുന്നെന്നും അദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

അദ്ദേഹം സര്‍ക്കാരിനോട് ജപ്തി നടപടികള്‍ നീട്ടാന്‍ ഒരുപാട് യാചിച്ചിരുന്നെന്ന് ആത്മഹത്യ ചെയ്ത വ്യക്തിയുടെ സഹോദരന്‍ നിറകണ്ണുകളോടെ പറയുന്നു. കൊവിഡ് പ്രതിസന്ധിക്ക് ശേഷം അദ്ദേഹത്തിന് സാമ്പത്തികമായി പ്രതിസന്ധികള്‍ കൂടിയിരുന്നു. ജപ്തി നടപടികള്‍ക്കെത്തിയ ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ മുമ്പില്‍ വച്ച് അദ്ദേഹത്തിനെ ഒരുപാട് ഉപദ്രവിച്ചിരുന്നു. ആത്മഹത്യ ചെയ്യാനുള്ള പ്രധാന കാരണം ഇതായിരിക്കാമെന്നും അദ്ദേഹം പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.

Tags: farmer suicideFarmer suicides

Related Posts

കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു
Kerala News

കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

February 15, 2026
6
‘സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമായി കരുതിയാല്‍ മതി’: ജപ്തി ഭീഷണിയിലായ കര്‍ഷകന്‍  പ്രസാദിന്റെ കുടുംബത്തിന് സഹായവുമായി മുംബൈ മലയാളി
Kerala News

‘സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമായി കരുതിയാല്‍ മതി’: ജപ്തി ഭീഷണിയിലായ കര്‍ഷകന്‍ പ്രസാദിന്റെ കുടുംബത്തിന് സഹായവുമായി മുംബൈ മലയാളി

January 11, 2024
210
ജപ്തി നോട്ടീസിന് പിന്നാലെ ക്ഷീര കര്‍ഷകന്‍ ജീവനൊടുക്കി
Kerala News

ജപ്തി നോട്ടീസിന് പിന്നാലെ ക്ഷീര കര്‍ഷകന്‍ ജീവനൊടുക്കി

November 27, 2023
61
‘ജന്മദിനാശംസകള്‍ മോഡി ജീ, നിങ്ങള്‍ കാരണം ഞാന്‍ ആത്മഹത്യ ചെയ്യുന്നു’; ഉള്ളി കര്‍ഷകന്‍ ജീവനൊടുക്കി
India

‘ജന്മദിനാശംസകള്‍ മോഡി ജീ, നിങ്ങള്‍ കാരണം ഞാന്‍ ആത്മഹത്യ ചെയ്യുന്നു’; ഉള്ളി കര്‍ഷകന്‍ ജീവനൊടുക്കി

September 20, 2022
39
prasanth bhooshan | bignewslive
India

ദുരന്തത്തിന്റെ ഉത്തരവാദി കേന്ദ്രസര്‍ക്കാര്‍: കര്‍ഷക ആത്മഹത്യയില്‍ കേന്ദ്രത്തിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍

January 3, 2021
738
‘അതും ഞങ്ങളുടെ പക്കലില്ല’ രാജ്യത്തെ കര്‍ഷക ആത്മഹത്യകളുടെ കണക്കുകളും ഇല്ലെന്ന് കേന്ദ്രം, വീണ്ടും കൈമലര്‍ത്തല്‍
India

‘അതും ഞങ്ങളുടെ പക്കലില്ല’ രാജ്യത്തെ കര്‍ഷക ആത്മഹത്യകളുടെ കണക്കുകളും ഇല്ലെന്ന് കേന്ദ്രം, വീണ്ടും കൈമലര്‍ത്തല്‍

September 22, 2020
41
Load More
Next Post
pinarayi vijayan | bignewslive

സംസ്ഥാനത്ത് ഇന്ന് 4991 പേര്‍ക്ക് കൊവിഡ്; 5111 പേര്‍ക്ക് രോഗമുക്തി, 23 മരണം

covid, hotspot, | bignewslive

സംസ്ഥാനത്തെ രണ്ട് പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

covid , varient, kerala | bignewslive

യുകെയില്‍ നിന്ന് കേരളത്തില്‍ എത്തിയ 37 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജാഗ്രത

Discussion about this post

RECOMMENDED NEWS

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

19 hours ago
7
തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

8 hours ago
6
കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

7 hours ago
6
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version