BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

സിബിഎസ്ഇ പത്ത്, പ്ലസ്ടു ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മേയ് മാസത്തിൽ തുടക്കം

Anitha by Anitha
December 31, 2020
in India
0
Exam | India News
33
VIEWS
Share on FacebookShare on Whatsapp

ന്യൂഡൽഹി: ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മേയ് നാല് മുതലായിരിക്കും പരീക്ഷകൾ ആരംഭിക്കുകയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്‌റിയാൽ അറിയിച്ചു.

READ ALSO

കൗമാരക്കാരൻ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം, 33കാരന് ദാരുണാന്ത്യം, ഭാര്യ ചികിത്സയിൽ

കൗമാരക്കാരൻ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം, 33കാരന് ദാരുണാന്ത്യം, ഭാര്യ ചികിത്സയിൽ

February 16, 2026
6
വിമാനത്തിൽ ഉയർന്ന ശബ്ദത്തിൽ പാട്ട് പ്ലേ ചെയ്യുന്നവർ ക്ക് എട്ടിന്റെ പണി, മുന്നറിയിപ്പുമായി  കേന്ദ്ര വ്യോമയാന മന്ത്രാലയം

വിമാനത്തിൽ ഉയർന്ന ശബ്ദത്തിൽ പാട്ട് പ്ലേ ചെയ്യുന്നവർ ക്ക് എട്ടിന്റെ പണി, മുന്നറിയിപ്പുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം

February 15, 2026
5

മേയിൽ ആരംഭിക്കുന്ന പരീക്ഷകൾ ജൂൺ പത്തിന് ആണ് അവസാനിക്കുക. മാർച്ച് ഒന്നിന് സിബിഎസ്ഇയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിക്കും. ജൂലായ് പതിനഞ്ചിനാണ് ഫലപ്രഖ്യാപനം.

നേരത്തെ, സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ വാർഷിക പൊതുപരീക്ഷകൾ ഓഫ്‌ലൈനായിത്തന്നെ നടത്തുമെന്ന് വ്യക്തമാക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ രംഗത്തെത്തിയിരുന്നു. പരീക്ഷ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓഫ്‌ലൈനായി തന്നെ നടത്തുമെന്നാണ് പുറത്തിറക്കിയ പ്രസ്താവനയിൽ സിബിഎസ്ഇ അറിയിച്ചിരുന്നത്. പരീക്ഷകൾ കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി നടത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു ബോർഡ് ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.

Exams | Kerala news

പരീക്ഷകൾ ഒഴിവാക്കിയേക്കുമെന്ന വാർത്തകളെ തള്ളി കേന്ദ്ര വിദ്യാഭ്യാസമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. കോവിഡ് കാലത്ത് പഠനം നടത്തിയവരെ മറ്റ് തലമുറകൾ പരിഹസിക്കാൻ ഇടവരുത്തില്ലെന്നും വൈകിയാലും പരീക്ഷ നടത്തുമെന്നുമാണ് മന്ത്രി പൊഖ്‌റിയാൽ അറിയിച്ചിരുന്നത്.

Tags: cbsecbse studentsIndiastudents

Related Posts

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
10
death|bignewslive
Kerala News

കായിക വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍

January 15, 2026
3
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
modi| bignewlsive
India

നേപ്പാൾ കലാപം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

September 10, 2025
5
ശക്തമായ കാറ്റിൽ  കൂട് ഇളകി, വിനോദ സഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥികളെ ആക്രമിച്ച് കടന്നൽ ക്കൂട്ടം
Kerala News

ശക്തമായ കാറ്റിൽ കൂട് ഇളകി, വിനോദ സഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥികളെ ആക്രമിച്ച് കടന്നൽ ക്കൂട്ടം

August 30, 2025
4
Load More
Next Post
‘സിനിമയും ഒരു തൊഴിലാണ്, ബാറുകള്‍ അടക്കം തുറന്ന സ്ഥിതിക്ക് തീയ്യേറ്ററുകള്‍ കൂടി തുറക്കണം’; ആവശ്യവുമായി ഉണ്ണി മുകുന്ദന്‍

'സിനിമയും ഒരു തൊഴിലാണ്, ബാറുകള്‍ അടക്കം തുറന്ന സ്ഥിതിക്ക് തീയ്യേറ്ററുകള്‍ കൂടി തുറക്കണം'; ആവശ്യവുമായി ഉണ്ണി മുകുന്ദന്‍

Youth Congress | bignewslive

വാക്ക് പാലിച്ച് യൂത്ത് കോണ്‍ഗ്രസ്; രാഹുലിനും രഞ്ജിത്തും അഞ്ച് ലക്ഷം രൂപ കൈമാറി, നഷ്ടപ്പെട്ടത് പകരമാവില്ലെങ്കിലും ചെറിയ ഉത്തരവാദിത്വം

Madani | Kerala News

അബ്ദുൾ നാസർ മഅദനി രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ; നാളെ അടിയന്തിര ശസ്ത്രകിയ

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

15 hours ago
11
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

23 hours ago
8
car accident|bignewslive

കാര്‍ നിയന്ത്രണം വിട്ട് ബസ്സില്‍ ഇടിച്ചുകയറി അപകടം, അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

23 hours ago
7
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

22 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version