BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘ആര് കേട്ടാലും ഇല്ലെങ്കിലും മോഡി ജീ തനിക്ക് തോന്നുന്നത് വിളിച്ചുപറയും’; മന്‍ കി ബാത്തിനെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

Akshaya by Akshaya
December 27, 2020
in India
0
prashanth bhushan | bignewslive
79
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: വായില്‍ തോന്നുന്നതൊക്കെ വിളിച്ചുപറയുന്ന പ്രധാനമന്ത്രിയാണ് മോഡിജിയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മന്‍ കി ബാത്തിനെ പരിഹസിച്ച് രംഗത്തെത്തിയതായിരുന്നു പ്രശാന്ത് ഭൂഷണ്‍.

READ ALSO

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

February 4, 2026
6
മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

February 4, 2026
3

prashanth bhushan | bignewslive

കര്‍ഷക പ്രതിഷേധം ഒരുമാസത്തിലെത്തി നില്‍ക്കുമ്പോഴും പ്രശ്നത്തിന് പരിഹാരം കാണാത്ത പ്രധാനമന്ത്രിയുടെ നടപടി ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ആര് കേട്ടാലും ഇല്ലെങ്കിലും മോദി ജീ തനിക്ക് തോന്നുന്നത് വിളിച്ചുപറയുമെന്നും എന്നാല്‍ കര്‍ഷകര്‍ക്ക് പറയാനുള്ള കാര്യത്തിന് ചെവികൊടുക്കുകയില്ലെന്നും ഭൂഷണ്‍ പറഞ്ഞു.

പ്രധാന സേവകന്‍ എന്നു പറയുന്ന മോഡി യഥാര്‍ത്ഥത്തില്‍ പ്രധാന സേവകനാണോ അതോ സ്വയം പുകഴ്ത്തി നടക്കുന്ന ആളാണോ എന്നും പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു. കര്‍ഷക പ്രതിഷേധം ശക്തിപ്പെടുമ്പോഴും മോദി ഇന്ന് തന്റെ മന്‍ കി ബാത്ത് നടത്തുകയാണ്.

farmers protest | bignewslive

അതേസമയം, ഡിസംബര്‍ 27 ന് മോദി മന്‍ കി ബാത്ത് നടത്തുമ്പോള്‍ പാത്രം കൂട്ടിയടിച്ച് പ്രതിഷേധിക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞിരുന്നു. അവരവരുടെ വീടുകളില്‍ നിന്ന് പാത്രം കൂട്ടിയടിക്കാന്‍ എല്ലാവരോടും ആഹ്വാനം ചെയ്യുന്നതായി ഭാരതീയ കിസാന്‍ യൂണിയന്‍ ജഗത് സിംഗ് ദലേവാലാ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Tags: farmers protestman ki baatPM Narendra Modiprashanth bhushan

Related Posts

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും, വമ്പന്‍ വരവേല്‍പ്പൊരുക്കി ബിജെപി
Kerala News

പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പൊതുസ്ഥലത്ത് കൊടികളും ബാനറുകളും; ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം പിഴയിട്ട് കോര്‍പ്പറേഷന്‍

January 24, 2026
5
വേദിയിൽ മോദിയുടെ അടുത്ത് പോലും പോയില്ല, മേയറാക്കാത്തതിലെ അതൃപ്തി പ്രകടമാക്കി ആര്‍ ശ്രീലേഖ
Kerala News

വേദിയിൽ മോദിയുടെ അടുത്ത് പോലും പോയില്ല, മേയറാക്കാത്തതിലെ അതൃപ്തി പ്രകടമാക്കി ആര്‍ ശ്രീലേഖ

January 23, 2026
5
‘റമദാന്‍ സമൂഹത്തില്‍ സമാധാനവും ഐക്യവും കൊണ്ടുവരട്ടെ’;  വിശ്വാസികള്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി
Kerala News

പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്ത്; നഗരത്തില്‍ ഗതാഗത നിയന്ത്രണം

January 23, 2026
3
modi| bignewlsive
Kerala News

പ്രധാനമന്ത്രിയുടെ സന്ദർശനം, തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം

January 22, 2026
4
modi| bignewlsive
Kerala News

പ്രധാനമന്ത്രി 23ന് കേരളത്തില്‍, ബിജെപി പരിപാടിയില്‍ പങ്കെടുക്കും

January 18, 2026
9
വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ  പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു
India

വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു

January 17, 2026
5
Load More
Next Post
ARYA RAJENDRAN s | Kerala News

കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള മാധ്യമങ്ങളിൽ താരമായി ആര്യ; ഒപ്പം നേട്ടം ആഘോഷിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും; 21കാരി മേയർക്ക് അഭിനന്ദന പ്രവാഹം

Omman Chandi | Kerala News

കെപിസിസിയിൽ നേതൃമാറ്റം ഉണ്ടാവേണ്ട സാഹചര്യമില്ല; തോൽവിക്ക് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ടവരെ തള്ളി ഉമ്മൻചാണ്ടി

umer faizi mukkam | bignewslive

ജമാഅത്തെ ഇസ്ലാമിയുമായി കൂട്ട് കൂടിയാല്‍ കൂടിയവര്‍ നശിക്കും, കോണ്‍ഗ്രസില്‍ ഇപ്പോള്‍ അതാണ് സംഭവിക്കുന്നത്; തീവ്രനിലപാടുകളുള്ള മത രാഷ്ട്രവാദികളെ മാറ്റി നിര്‍ത്തണമെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

14 hours ago
13
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

9 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

16 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

18 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version