ചെന്നൈ: മോഡിയുടേയും ബിജെപിയുടേയും പതനം തുടങ്ങി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷ നേതാക്കളെല്ലാം പറയുന്നത് ഇങ്ങനെയാണ്. ഇപ്പോള്‍ ഡിഎംകെ എംപി കനിമൊഴിയും പ്രതികരണവുമായി രമഗത്തെത്തിയിരിക്കുകയാണ്. കാത്തിരിപ്പിനൊടുവില്‍ അച്ഛാദിന്‍ വന്നെന്നാണ് കനിമൊഴിയുടെ പ്രസ്താവന.
അഞ്ച് സംസ്ഥാനങ്ങളില്‍ ഫലം പുറത്തുവന്നതോടെ ബിജെപിക്കു കനത്ത തിരിച്ചടിയാണ് നേരിട്ടത്. 15 വര്‍ഷമായി ഭരിച്ചിരുന്ന ഛത്തീസ്ഗഡില്‍ അധികാരം നഷ്ടപ്പെട്ടു. രാജസ്ഥാനിലും ബിജെപിയെ പിന്തളി കോണ്‍ഗ്രസ് മുന്നേറി. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
Discussion about this post