ന്യൂഡല്‍ഹി: 90 മിനുട്ടിനുള്ളില്‍ ഫലമറിയാന്‍ സാധിക്കുന്ന പുതിയ കൊവിഡ് പരിശോധനാ കിറ്റ് പുറത്തിറക്കി ടാറ്റ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്.
പുതിയ കൊവിഡ് പരിശോധനാ കിറ്റ് ഡിസംബറോടെ വിപണിയില്‍ എത്തുമെന്നാണ് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ ഗിരീഷ് കൃഷ്ണമൂര്‍ത്തി വ്യക്തമാക്കിയത്. ടാറ്റയുടെ ചെന്നൈയിലെ പ്ലാന്റിലാണ് കിറ്റുകള്‍ നിര്‍മ്മിക്കുക. പ്രതിമാസം 10 ലക്ഷം കിറ്റുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി പ്ലാന്റിന് ഉള്ളതായും അദ്ദേഹം വ്യക്തമാക്കി.
Discussion about this post