ലക്നൗ: ബോളിവുഡ് താരം അമിതാഭ് ബച്ചനെതിരെ കേസ്. ലഖനൗ പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോന്‍ ബനേഗ ക്രോര്‍പതിയില്‍ ബിഗ് ബി നടത്തിയ പരാമര്‍ശത്തിനെതിരെ ആണ് കേസ്.
അംബേദ്ക്കര്‍ മനുസ്മൃതി കത്തിച്ചു എന്ന പരാമര്‍ശം ഹിന്ദു വിരുദ്ധവും തെറ്റായതുമെന്നാണ് എഫ്ഐആറില്‍ പറയുന്നത്. അമിതാഭ് ബച്ചന്റേത് ഇടത് അജണ്ടയെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Discussion about this post