BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

വിഗ്ഗ് വെച്ച് കഷണ്ടിയാണെന്ന വിവരം മറച്ചുവെച്ച് വിവാഹം ചെയ്തു; 29കാരനെതിരെ പോലീസിൽ പരാതി നൽകി ഭാര്യ

Anitha by Anitha
November 1, 2020
in India
0
വിഗ്ഗ് വെച്ച് കഷണ്ടിയാണെന്ന വിവരം മറച്ചുവെച്ച് വിവാഹം ചെയ്തു; 29കാരനെതിരെ പോലീസിൽ പരാതി നൽകി ഭാര്യ
91
VIEWS
Share on FacebookShare on Whatsapp

മുംബൈ: കഷണ്ടിയാണെന്നും വിഗ്ഗ് വെച്ചതാണെന്നുമുള്ള സത്യം മറച്ചുവെച്ച് തന്നെ വിവാഹം കഴിച്ചെന്ന് ആരോപിച്ച് ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി ഭാര്യ. 27 കാരിയായ മുംബൈ സ്വദേശിനിയാണ് കഷണ്ടി മറച്ചുവച്ച് വിവാഹം കഴിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഭർത്താവിനെതിരെ വിശ്വാസ വഞ്ചന ആരോപിച്ച് പോലീസിനെ സമീപിച്ചിരിക്കുന്നത്. ഇരുവരും അടുത്തിടെയാണ് വിവാഹിതരായത്. വിവാഹത്തിന് മുൻപ് കഷണ്ടിയാണെന്ന കാര്യം ഭർത്താവ് തന്നോട് പറഞ്ഞില്ലെന്നാണ് യുവതി പറയുന്നത്. ഭർത്താവ് വിഗ്ഗ് വെച്ചിട്ടുണ്ടെന്ന സത്യം താൻ ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞതെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

READ ALSO

ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
5
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
7

29 വയസുകാരനായ യുവതിയുടെ ഭർത്താവ് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. അതേസമയം, പോലീസ് കേസെടുത്തതോടെ അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യഹർജിയുമായി യുവാവ് കോടതിയെ സമീപിച്ചു.

ഭർത്താവ് വിഗ്ഗ് വെച്ചതാണെന്ന് നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ താൻ വിവാഹത്തിന് സമ്മതിക്കുമായിരുന്നില്ലെന്നും പരാതിയിലുണ്ട്. ഇക്കാര്യം ഭർത്താവിന്റെ ബന്ധുക്കളെ അറിയിച്ചുവെങ്കിലും ഇതത്ര വലിയ കാര്യമാക്കേണ്ടതില്ലെന്ന പ്രതികരണമാണ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും യുവതി പറയുന്നു.

Tags: baldnessIndiamumbaiwedding

Related Posts

കമലേശ്വരത്തെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസെടുക്കും
Kerala News

തിരുവനന്തപുരത്തെ അമ്മയുടെയും മകളുടെയും മരണം; യുവതിയുടെ ഭര്‍ത്താവ് മുംബൈയിൽ പിടിയിൽ

January 22, 2026
6
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
modi| bignewlsive
India

നേപ്പാൾ കലാപം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

September 10, 2025
5
റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ
India

റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ

August 7, 2025
13
Load More
Next Post
ഒമാനിൽ എത്തുന്നവർക്ക് ഇനി ഏഴ് ദിവസത്തെ ക്വാറന്റൈൻ മതി; യാത്രയ്ക്ക് മുമ്പ് 96 മണിക്കൂറിനിടെ കൊവിഡ് ടെസ്റ്റ് നടത്തിയിരിക്കണം

ഒമാനിൽ എത്തുന്നവർക്ക് ഇനി ഏഴ് ദിവസത്തെ ക്വാറന്റൈൻ മതി; യാത്രയ്ക്ക് മുമ്പ് 96 മണിക്കൂറിനിടെ കൊവിഡ് ടെസ്റ്റ് നടത്തിയിരിക്കണം

വീട്ടമ്മയെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്ക് പ്രചാരണം; യുവാവിനെതിരെ കേസെടുത്ത് പോലീസ്; നാല് കേസുകളിൽ പ്രതിയായ അദീപ് റൗഡി ലിസ്റ്റിലേക്ക്

വീട്ടമ്മയെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്ക് പ്രചാരണം; യുവാവിനെതിരെ കേസെടുത്ത് പോലീസ്; നാല് കേസുകളിൽ പ്രതിയായ അദീപ് റൗഡി ലിസ്റ്റിലേക്ക്

രാജസ്ഥാന്റെ പ്ലേ ഓഫ് മോഹങ്ങൾ കമ്മിൻസ് എറിഞ്ഞിട്ടു; കൊൽക്കത്തയ്ക്ക് 60 റൺസിന്റെ വൻവിജയം

രാജസ്ഥാന്റെ പ്ലേ ഓഫ് മോഹങ്ങൾ കമ്മിൻസ് എറിഞ്ഞിട്ടു; കൊൽക്കത്തയ്ക്ക് 60 റൺസിന്റെ വൻവിജയം

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

5 hours ago
10
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

13 hours ago
7
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

14 hours ago
6
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version