തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാള്‍ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. വിവാഹത്തിന്റെ ചിത്രങ്ങളും മറ്റും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്ലുവാണ് വരന്. നിരവധി പേര് ആശംസകള്‍ നേര്‍ന്നപ്പോള്‍ കടുത്ത ആരാധിക ചെയ്തത് മറ്റൊന്നാണ്.
കാജലിന്റെ കടുത്ത ആരാധികയായ സുകന്യ കാജലിന്റെ വിവാഹ ദിവസം നടിയുടെ പേര് സ്വന്തം കൈത്തണ്ടയില്‍ ടാറ്റൂ ചെയ്യുകയായിരുന്നു. മുംബൈയില്‍ വെച്ചായിരുന്നു കാജലിന്റെ വിവാഹം. ഇത് കാജല്‍ അഗര്‍വാളിന്റെ മാത്രം സ്പെഷല്‍ ഡേ അല്ല.
എനിക്കും സ്പെഷല്‍ ഡേ ആണ് എന്നാണ് സുകന്യ എഴുതിയിരിക്കുന്നത്. കാജലിന് വിവാഹ ആശംസകള്‍ നേരുകയും ചെയ്തു. ടാറ്റ് പതിപ്പിച്ച കുറച്ച് ചിത്രങ്ങള്‍ സുകന്യ ഷെയര്‍ ചെയ്തിട്ടുമുണ്ട്. സംഭവം ഇതിനോടകം ട്വിറ്ററിലും നിറഞ്ഞു കഴിഞ്ഞു.
Finally a permanent one🤞🥳🥳
It's not only a special day to @MsKajalAggarwal
,But also it's a special day to me🥰💕
Happy wedding Kaju🤧🥳🥰😘#KajalAggarwal #KajalAgarwal #Kajal #kajalaggarwalWedding #KajalGautamWeddingOnOct30 #KajGautKitched #KajalWedsGautam pic.twitter.com/MxW7YarObT— Sukanya_kajal_ (@Sukanya_kaj_) October 30, 2020
Loved this music ❤️
Dedicated to @MsKajalAggarwal 🥳🥰😘#KajalAggarwal #Kajal #KajalAgarwal#KajGautKitched #KajalWedsGautam #KajalGautamWeddingOnOct30 #kajalaggarwalWedding pic.twitter.com/XWEOdUmtMV— Sukanya_kajal_ (@Sukanya_kaj_) October 30, 2020
Discussion about this post