BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഇതെന്ത് തരം ദേശഭക്തിയാണിത്?, മോഡി ഭീരുവായ പ്രധാനമന്ത്രി, കോണ്‍ഗ്രസായിരുന്നു ഭരണത്തിലെങ്കില്‍ ഇന്ത്യന്‍ മണ്ണിലെത്തിയ ചൈനീസ് സേനയെ തുരത്തുന്നത് കാണാമായിരുന്നു; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

Akshaya by Akshaya
October 8, 2020
in India
0
ഇതെന്ത് തരം ദേശഭക്തിയാണിത്?, മോഡി ഭീരുവായ പ്രധാനമന്ത്രി, കോണ്‍ഗ്രസായിരുന്നു ഭരണത്തിലെങ്കില്‍ ഇന്ത്യന്‍ മണ്ണിലെത്തിയ ചൈനീസ് സേനയെ  തുരത്തുന്നത് കാണാമായിരുന്നു; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
32
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: താന്‍ ദേശഭക്തനാണെന്നു മോഡി സ്വയം അവകാശപ്പെടുന്നു, എന്തു തരം ദേശഭക്തിയാണിത്? എന്ന് പ്രധാനമന്ത്രിക്കെതിരെ തുറന്നടിച്ച് രാഹുല്‍ ഗാന്ധി. രാജ്യത്ത് നിലവില്‍ കോണ്‍ഗ്രസ് ആയിരുന്നു ഭരണത്തിലെങ്കില്‍ കടന്നുകയറിയ ചൈനീസ് സേനയെ 15 മിനിറ്റിനുള്ളില്‍ അതിര്‍ത്തിയില്‍ നിന്ന് തുരത്തുമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

READ ALSO

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

February 4, 2026
6
മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

February 4, 2026
3

ഇന്ത്യയുടെ ഭൂമിയിലേക്ക് ആരും കടന്നുകയറിയിട്ടില്ലെന്ന് ഭീരുവായ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറയുന്നു. ചൈനീസ് സേനാംഗങ്ങള്‍ ഇന്ത്യയുടെ പ്രദേശത്താണു നില്‍ക്കുന്നതെന്ന് രാജ്യത്തിനു മുഴുവന്‍ അറിയാമെന്നും 1200 ചതുരശ്ര കിലോമീറ്റര്‍ അവര്‍ കയ്യടക്കിയെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

താന്‍ ദേശഭക്തനാണെന്നു മോഡി സ്വയം അവകാശപ്പെടുന്നു. എന്തു തരം ദേശഭക്തിയാണിത്? കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഇന്ത്യന്‍ മണ്ണില്‍ ഒരു ചുവടു വയ്ക്കാന്‍ പോലും ചൈന ധൈര്യപ്പെട്ടിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

ചൈന നമ്മുടെ ഭൂമി കൈവശപ്പെടുത്തി. അതു തിരിച്ചു പിടിക്കുമോ അതോ ദൈവത്തിന്റെ പ്രവര്ത്തിയാണെന്ന് പറഞ്ഞിട്ടു കളയുമോയെന്നും രാഹുല് നേരത്തെ പരിഹസിച്ചിരുന്നു. കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയുണ്ടായത് ദൈവത്തിന്റെ പ്രവര്ത്തിയാണെന്ന് ധനമന്ത്രി നിര്മല നിര്മല സീതാരാമന് പറഞ്ഞതിനെക്കൂടി ഉദ്ദേശിച്ചായിരുന്നു രാഹുലിന്റെ പരിഹാസം.

Tags: PM Narendra Modirahul gandhi

Related Posts

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും, വമ്പന്‍ വരവേല്‍പ്പൊരുക്കി ബിജെപി
Kerala News

പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പൊതുസ്ഥലത്ത് കൊടികളും ബാനറുകളും; ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം പിഴയിട്ട് കോര്‍പ്പറേഷന്‍

January 24, 2026
5
വേദിയിൽ മോദിയുടെ അടുത്ത് പോലും പോയില്ല, മേയറാക്കാത്തതിലെ അതൃപ്തി പ്രകടമാക്കി ആര്‍ ശ്രീലേഖ
Kerala News

വേദിയിൽ മോദിയുടെ അടുത്ത് പോലും പോയില്ല, മേയറാക്കാത്തതിലെ അതൃപ്തി പ്രകടമാക്കി ആര്‍ ശ്രീലേഖ

January 23, 2026
5
‘റമദാന്‍ സമൂഹത്തില്‍ സമാധാനവും ഐക്യവും കൊണ്ടുവരട്ടെ’;  വിശ്വാസികള്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി
Kerala News

പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്ത്; നഗരത്തില്‍ ഗതാഗത നിയന്ത്രണം

January 23, 2026
3
modi| bignewlsive
Kerala News

പ്രധാനമന്ത്രിയുടെ സന്ദർശനം, തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം

January 22, 2026
4
rahul gandhi| bignewslive
Kerala News

തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് ചരിത്രവിജയം, നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

January 19, 2026
7
modi| bignewlsive
Kerala News

പ്രധാനമന്ത്രി 23ന് കേരളത്തില്‍, ബിജെപി പരിപാടിയില്‍ പങ്കെടുക്കും

January 18, 2026
9
Load More
Next Post
50 ദിവസം കൊണ്ട് 518 കോഴ്‌സുകളും നേടിയത് 570 സര്‍ട്ടിഫിക്കറ്റുകളും; ലോക്ക് ഡൗണ്‍ ‘മുതലാക്കി’ അമല്‍രാജ്, ഓണ്‍ലൈന്‍ പഠന സാധ്യത എന്തെന്ന് കാണിച്ച് തന്ന പാലായിലെ മിടുക്കന് കൈയ്യടി

50 ദിവസം കൊണ്ട് 518 കോഴ്‌സുകളും നേടിയത് 570 സര്‍ട്ടിഫിക്കറ്റുകളും; ലോക്ക് ഡൗണ്‍ 'മുതലാക്കി' അമല്‍രാജ്, ഓണ്‍ലൈന്‍ പഠന സാധ്യത എന്തെന്ന് കാണിച്ച് തന്ന പാലായിലെ മിടുക്കന് കൈയ്യടി

മഞ്ചേരി മാര്‍ക്കറ്റില്‍ കൊവിഡ് വ്യാപനം രൂക്ഷം; മാര്‍ക്കറ്റ് അടച്ചു

മഞ്ചേരി മാര്‍ക്കറ്റില്‍ കൊവിഡ് വ്യാപനം രൂക്ഷം; മാര്‍ക്കറ്റ് അടച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേയ്ക്ക് ട്രക്ക് നിന്ന് കണ്ടെയ്‌നര്‍ വീണു; രണ്ട് മരണം, ദാരുണ അപകടം ഡല്‍ഹിയില്‍

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേയ്ക്ക് ട്രക്ക് നിന്ന് കണ്ടെയ്‌നര്‍ വീണു; രണ്ട് മരണം, ദാരുണ അപകടം ഡല്‍ഹിയില്‍

Discussion about this post

RECOMMENDED NEWS

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

23 hours ago
9
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

8 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

8 hours ago
6
കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിന്‍

കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിന്‍

5 days ago
9

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version