മുബൈ:രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ പുതുതായി രോഗമ സ്ഥിരീകരിച്ചത് 14578 പേര്‍ക്ക്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1480489 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 355 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 39072 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ ദിവസം 16715 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1196441 ആയി ഉയര്‍ന്നു. നിലവില്‍ 244527 ആക്ടീവ് കേസുകളാണ് ഉള്ളത്.
Karnataka reported 10,947 new COVID-19 cases, 9,832 discharges and 113 deaths today, taking total cases to 6,68,652 including 5,42,906 discharges and 9,574 deaths. Number of active cases stands at 1,16,153: State Health Department pic.twitter.com/uoQz2nCCAr
— ANI (@ANI) October 7, 2020
അതേസമയം ബംഗാളില്‍ വൈറസ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുകയാണ്. പുതുതായി 3455 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 280504 ആയി ഉയര്‍ന്നു. 58 പേരാണ് കഴിഞഅഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 5376 ആയി ഉയര്‍ന്നു.
West Bengal reports 3,455 new #COVID19 cases, 3024 discharges and 58 deaths today. Total cases in the state rise to 2,80,504, including 2,46,767 discharges and 5,376 deaths: Department of Health & Family Welfare, Govt. of West Bengal pic.twitter.com/tG41Bw6v2Y
— ANI (@ANI) October 7, 2020
Discussion about this post