മുബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം പതിനഞ്ച് ലക്ഷത്തോട് അടുക്കുകയാണ്. പുതുതായി 12258 പേര്‍ക്കാണ് രോഗമ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1465911ആയി ഉയര്‍ന്നു. 370 പേരാണ് കഴിഞ്ഞ ഗിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 38717 ആയി ഉയര്‍ന്നു. നിലവില്‍ 247023 ആക്ടീവ് കേസുകളാണ് ഉള്ളത്.
Maharashtra reports 12,258 new #COVID19 cases, 370 deaths and 17,141 discharges today. Total cases in the state rise to 14,65,911, including 38,717 deaths and 11,79,726 discharges. Active cases stand at 2,47,023 : State Health Department pic.twitter.com/CtHiEoq1xP
— ANI (@ANI) October 6, 2020
അതേസമയം ബംഗാളില്‍ വൈറസ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തോട് ഉടുക്കുകയാണ്. പുതുതായി 3370 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 277049 ആയി ഉയര്‍ന്നു. 63 പേരാണ് വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 5318 ആയി ഉയര്‍ന്നു. നിലവില്‍ 27988 ആക്ടീവ് കേസുകളാണ് ഉള്ളത്.
West Bengal recorded 3,370 new coronavirus cases, 3,036 recoveries and 63 deaths today, taking total cases to 2,77,049 including 2,43,743 recoveries, 5,318 deaths and 27,988 active cases: State Health Department pic.twitter.com/KmQsRGG77f
— ANI (@ANI) October 6, 2020
ഡല്‍ഹിയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 2676 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 295236 ആയി ഉയര്‍ന്നു. 39 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 5581 ആയി ഉയര്‍ന്നു. നിലവില്‍ 22720 ആക്ടീവ് കേസുകളാണ് ഉള്ളത്.
Discussion about this post