മുബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം പതിനാല് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 18317 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1384446 ആയി ഉയര്‍ന്നു. 481 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 36662 ആയി ഉയര്‍ന്നു. നിലവില്‍ 259033 ആക്ടീവ് കേസുകളാണ് ഉള്ളത്.
Maharashtra reports 18,317 new #COVID19 cases, 481 deaths and 19,163 discharges today. Total cases in the state rise to 13,84,446, including 36,662 deaths and 10,88,322 discharges. Active cases stand at 2,59,033: Public Health Department, Maharashtra pic.twitter.com/KBsWa20pJu
— ANI (@ANI) September 30, 2020
അതേസമയം ബംഗാളില്‍ കൊവിഡ് രോഗികളുടെ എണ്ണം രണ്ടരലക്ഷം കടന്നിരിക്കുകയാണ്. പുതുതായി രോഗം സ്ഥിരീകരിച്ചത് 3281 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 257049 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം ഇതുവരെ 4958 പേരാണ് മരിച്ചത്.
West Bengal recorded 3,281 new coronavirus cases, 2,954 recoveries and 59 deaths today, taking total cases to 2,57,049 including 2,25,759 recoveries, 4,958 deaths and 26,332 active cases: State Health Department pic.twitter.com/3yenZxFQ9Q
— ANI (@ANI) September 30, 2020
കര്‍ണാടകയില്‍ പുതുതുായി രോഗം സ്ഥിരീകരിച്ചത് 8856 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 601767 ആയി ഉയര്‍ന്നു. 87 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 8864 ആയി ഉയര്‍ന്നു. നിലവില്‍ 107616 ആക്ടീവ് കേസുകളാണ് ഉള്ളത്.
Karnataka reported 8,856 new COVID-19 cases, 8,890 discharges and 87 deaths, taking total cases to 6,01,767 including 4,85,268 discharges and 8,864 deaths. Number of active cases stands at 1,07,616: State Health Department pic.twitter.com/xqG3Ue1eWf
— ANI (@ANI) September 30, 2020
Discussion about this post