ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7293 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 668751 ആയി ഉയര്‍ന്നു. 57 പേരാണ് വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 5663 ആയി ഉയര്‍ന്നു. നിലവില്‍ 65794 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 597294 പേരാണ് രോഗമുക്തി നേടിയത്.
Andhra Pradesh reported 7,293 new coronavirus cases (out of 75,990 tests), 9,125 recoveries and 57 deaths in the last 24 hours, taking total cases to 6,68,751 including 5,97,294 recoveries, 65,794 active cases and 5,663 deaths: State Health Department pic.twitter.com/3PZw9atta5
— ANI (@ANI) September 26, 2020
അതേസമയം കര്‍ണാടകയിലും തമിഴ്നാട്ടിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കര്‍ണാടകയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 8811 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 566023 ആയി ഉയര്‍ന്നു. 86 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 8503 ആയി ഉയര്‍ന്നു. നിലവില്‍ 101782 ആക്ടീവ് കേസുകളാണ് ഉള്ളത്.
Karnataka reported 8,811 new #COVID19 cases, 5,417 discharges & 86 deaths today. The total number of cases in the state now stands at 5,66,023 including 1,01,782 active cases, 4,55,719 discharges & 8,503 deaths. 4,083 new cases reported in Bengaluru Rural today: State Health Dept pic.twitter.com/urojZ2zJJw
— ANI (@ANI) September 26, 2020
തമിഴ്നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 5647 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 575017 ആയി ഉയര്‍ന്നു. 85 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 9233 ആയി ഉയര്‍ന്നു.
Tamil Nadu reported 5,647 new COVID-19 cases, 5,612 discharges and 85 deaths in the last 24 hours, taking total cases to 5,75,017 including 5,19,448 discharges and 9,233 deaths: State Health Department pic.twitter.com/PM23ccIxLL
— ANI (@ANI) September 26, 2020
Discussion about this post