ഹൈദരാബാദ്: ആന്ധ്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7855 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 654385 ആയി ഉയര്‍ന്നു.
52 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 5558 ആയി ഉയര്‍ന്നു. നിലവില്‍ 69353 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ രോഗമുക്തി നേടിയത് 579474 പേരാണ്.
Andhra Pradesh reported 7,855 new #COVID19 cases, 8,807 recoveries & 52 deaths in the last 24 hours, taking total positive cases in the state to 6,54,385 till date, including 5,79,474 recoveries, 69,353 active cases & 5,558 deaths: State Health Department, Govt of Andhra Pradesh pic.twitter.com/kCGI11nVDA
— ANI (@ANI) September 24, 2020
അതേസമയം തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5692 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 563691 ആയി. 66 പേരാണ് വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 9076 ആയി ഉയര്‍ന്നു. നിലവില്‍ 46405 ആക്ടീവ് കേസുകളാണ് ഉള്ളത്.
Tamil Nadu reported 5,692 new COVID-19 cases, 5,470 recoveries & 66 deaths today, taking total cases to 5,63,691 including 5,08,210 recoveries, 9,076 deaths & 46,405 active cases: State Health Department pic.twitter.com/z76HNXd7a4
— ANI (@ANI) September 24, 2020
Discussion about this post