മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം പതിമൂന്ന് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 19164 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1282963 ആയി ഉയര്‍ന്നു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 17184 പേരാണ്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 973214 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം 459 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 34345 ആയി ഉയര്‍ന്നു. നിലവില്‍ 274993 ആക്ടീവ് കേസുകളാണ് ഉള്ളത്.
Maharashtra reports 19,164 new #COVID19 cases, 17,184 recovered cases & 459 deaths in the last 24 hours, taking total positive cases to 12,82,963 till date, including 2,74,993 active cases, 9,73,214 discharges & 34,345 deaths: State Health Department, Govt of Maharashtra pic.twitter.com/eXaBAP0z27
— ANI (@ANI) September 24, 2020
അതേസമയം ഡല്‍ഹിയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 3834 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 260623 ആയി ഉയര്‍ന്നു. 36 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 5123 ആയി ഉയര്‍ന്നു. നിലവില്‍ 31125 ആക്ടീവ് കേസുകളാണ് ഉള്ളത്.
Delhi reported 3,834 new #COVID19 cases (out of 59,183 tests), 3,509 recoveries & 36 deaths today, taking total positive cases to 2,60,623 including 2,24,375 recoveries, 31,125 active cases & 5,123 deaths. 9,814 RTPCR/CBNAAT/True Nat tests conducted today: Delhi Health Department pic.twitter.com/27cpvxDvDW
— ANI (@ANI) September 24, 2020
Discussion about this post