മുംബൈ: മുതിര്‍ന്ന സിനിമാതാരവും മറാത്തി നാടകകലാകാരിയുമായിരുന്ന ആശാലത ആശാലത വാബ്ഗനോക്കര്‍ (79) കൊവിഡ് ബാധിച്ച് മരിച്ചു. ഒരു ടെലിവിഷന്‍ ഷോയുടെ ചിത്രീകരണത്തിനിടെയാണ് ആശാലതയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കുകയും പിന്നീടുള്ള പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ഷൂട്ടിംഗില്‍ പങ്കെടുത്ത ഇരുപതോളം പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഹിന്ദി, മറാത്തി ഭാഷകളിലായി നൂറിലധികം സിനിമകളില്‍ ആശാലത വേഷമിട്ടു. അഹിസ്ത അഹിസ്ത, വോ സാത്ത് ദിന്‍, അങ്കുഷ്, നമക് ഹലാല്‍, ഷൗക്കീന്‍, യാദോന്‍ കി കസം തുടങ്ങിയവയാണ് ആശലത അഭിനയിച്ച ബോളിവുഡ് ചിത്രങ്ങള്‍.
വഹിനിചി മായ, അംബര്‍ത, നവ്രി മൈല്‍ നവരാല, സൂത്രധാര്‍ എന്നിവയാണ് ആശാലതയുടെ പ്രശസ്ത മറാത്തി ചിത്രങ്ങള്‍. ആശാലതയുടെ നിര്യണത്തില്‍ നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.
Deeply saddened. I had the pleasure of working with #Ashalataji in Basu Chatterjee’s #Apne Paraye and she was a delight to work with . Condolences to the https://t.co/HuaRz1Oi27🙏 pic.twitter.com/WTgpVQGSES
— Azmi Shabana (@AzmiShabana) September 22, 2020

Deeply pained by the passing away of acclaimed Goan Artist Ashalata Wabgaonkar. Her splendid performances in theatre & films will keep inspiring the generations to come. My condolences to her family & fans. May her soul rest in peace. pic.twitter.com/HVGOnDUA8x
— Digambar Kamat (@digambarkamat) September 22, 2020