BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

“കഴിഞ്ഞ ആറ് വര്‍ഷത്തില്‍ രാജ്യത്ത് ആകെ വളര്‍ന്നത് മോഡിയുടെ താടി മാത്രം”; പരിഹസിച്ച് ശശി തരൂര്‍

Abin by Abin
September 15, 2020
in India
0
“കഴിഞ്ഞ ആറ് വര്‍ഷത്തില്‍ രാജ്യത്ത് ആകെ വളര്‍ന്നത് മോഡിയുടെ താടി മാത്രം”; പരിഹസിച്ച് ശശി തരൂര്‍
160
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയെ പരിഹസിച്ച് ശശി തരൂര്‍. കഴിഞ്ഞ ആറ് വര്‍ഷത്തില്‍ രാജ്യത്ത് പ്രകടമായി കണ്ട വളര്‍ച്ച മോഡിയുടെ താടി മാത്രമാണെന്നായിരുന്നു ശശി തരൂരിന്റെ പരിഹാസം. ട്വിറ്ററിലൂടെയായിരുന്നു മോഡിയുടെ താടിയുടെ ചിത്രം പങ്കുവെച്ച് തരൂര്‍ പരിഹസിച്ചത്.

READ ALSO

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

February 10, 2026
3
ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
5

‘ഇന്ന് രാവിലെയാണ് ലഭിച്ചത്, അര്‍ത്ഥവത്തായി ചിത്രീകരിച്ചിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം തരൂര്‍ പങ്കുവെച്ചത്.

Received this morning— illustrates the point. pic.twitter.com/zdpc1WLf6E

— Shashi Tharoor (@ShashiTharoor) September 15, 2020

മോഡിയുടെ ആറ് വര്‍ഷക്കാല ഭരണത്തെ തുടര്‍ന്ന് ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ഇടിഞ്ഞുവെന്നും രാജ്യത്ത് സാമ്പത്തിക മാന്ദ്യമാണെന്നും തരൂര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ‘യുപിഎ നമ്മുടെ ജിഡിപി 600 ബില്യണ്‍ ഡോളറില്‍ നിന്ന് നാലിരട്ടിയോളം വര്‍ദ്ധിപ്പിച്ച് 2 ട്രില്യണ്‍ ഡോളറിലേക്കെത്തിച്ചു. അതിലേക്ക് ആറ് വര്‍ഷങ്ങളായി ഭരിക്കുന്ന എന്‍ഡിഎ കൂട്ടിച്ചേര്‍ത്തത് 70 ബില്യണ്‍ ഡോളര്‍ മാത്രമാണ്.

257 മില്യണ്‍ ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ യുപിഎക്ക് കഴിഞ്ഞിട്ടുണ്ട്. വിവരാവകാശം, ജനങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനും, തൊഴിലിനും, ഭക്ഷണത്തിനുമുള്ള ഉറപ്പും സുരക്ഷയും, ഇതെല്ലാം നിയമപരമായി നടപ്പിലാക്കി എന്നതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് എന്നും അഭിമാനിക്കാം എന്നായിരുന്നു തരൂര്‍ നേരത്തെ പറഞ്ഞത്.

Tags: sasi tharoortwitter

Related Posts

ആഗ്രഹിക്കുന്നത് കോൺഗ്രസിൻ്റെ വിജയം, ഒറ്റ പാര്‍ട്ടി മാത്രമേ തന്റെ ജീവിതത്തില്‍ ഉള്ളൂവെന്ന് ശശി തരൂർ
Kerala News

ആഗ്രഹിക്കുന്നത് കോൺഗ്രസിൻ്റെ വിജയം, ഒറ്റ പാര്‍ട്ടി മാത്രമേ തന്റെ ജീവിതത്തില്‍ ഉള്ളൂവെന്ന് ശശി തരൂർ

January 31, 2026
4
‘ അന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട് ശശി തരൂരിന് പറ്റിയ പ്ലാറ്റ്‌ഫോം ബിജെപിയാണെന്ന് ‘, എംടി രമേശ്
Kerala News

‘ അന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട് ശശി തരൂരിന് പറ്റിയ പ്ലാറ്റ്‌ഫോം ബിജെപിയാണെന്ന് ‘, എംടി രമേശ്

January 26, 2026
5
പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ ഒരിക്കലും ലംഘിച്ചിട്ടില്ല, ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ പ്രതികരിച്ച് ശശി തരൂർ
Kerala News

പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ ഒരിക്കലും ലംഘിച്ചിട്ടില്ല, ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ പ്രതികരിച്ച് ശശി തരൂർ

January 24, 2026
2
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍
Kerala News

തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ജയം: ‘ജനം മാറ്റം ആഗ്രഹിച്ചു, സര്‍ക്കാരിനെ മടുത്ത ജനം വോട്ട് ചെയ്തത് ബിജെപിക്ക്’; ശശി തരൂര്‍

January 2, 2026
5
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍
Kerala News

‘കേരളത്തിലെ യുഡിഎഫ് വിജയം മാറ്റത്തിന്‍റെ കാഹളം, തലസ്ഥാനത്ത് കണ്ടത് ജനാധിപത്യത്തിന്‍റെ സൗന്ദര്യം’; ശശി തരൂർ

December 13, 2025
3
രാഷ്ട്രീയത്തില്‍ പ്രവേശിച്ചതില്‍ ഖേദമില്ല, ഉപേക്ഷിക്കാന്‍ ഉദ്ദേശ്യമില്ല, തുറന്നടിച്ച് ശശി തരൂർ
Kerala News

രാഷ്ട്രീയത്തില്‍ പ്രവേശിച്ചതില്‍ ഖേദമില്ല, ഉപേക്ഷിക്കാന്‍ ഉദ്ദേശ്യമില്ല, തുറന്നടിച്ച് ശശി തരൂർ

July 28, 2025
4
Load More
Next Post
ഇഡിയുടെ ക്ലീൻ ചിറ്റ് എത്തിയിട്ടും അവസാനിക്കാതെ പ്രതിപക്ഷത്തിന്റെ തെരുവു യുദ്ധം; കൊവിഡ് കാലത്ത് തന്നെ വേണോ ഇനിയും സമര പ്രഹസനമെന്ന് ജനങ്ങൾ

ഇഡിയുടെ ക്ലീൻ ചിറ്റ് എത്തിയിട്ടും അവസാനിക്കാതെ പ്രതിപക്ഷത്തിന്റെ തെരുവു യുദ്ധം; കൊവിഡ് കാലത്ത് തന്നെ വേണോ ഇനിയും സമര പ്രഹസനമെന്ന് ജനങ്ങൾ

രാജ്യത്ത് കോടികളുടെ വെട്ടിപ്പ് നടത്തി വിദേശത്തേയ്ക്ക് മുങ്ങിയത് 38 പേര്‍; രാജ്യത്തെ കബളിപ്പിച്ച് 38 പേരും മുങ്ങിയത് മോഡിയുടെ ഭരണ കാലങ്ങളില്‍

രാജ്യത്ത് കോടികളുടെ വെട്ടിപ്പ് നടത്തി വിദേശത്തേയ്ക്ക് മുങ്ങിയത് 38 പേര്‍; രാജ്യത്തെ കബളിപ്പിച്ച് 38 പേരും മുങ്ങിയത് മോഡിയുടെ ഭരണ കാലങ്ങളില്‍

മുകേഷും ദിലീപും വിസ്താരത്തിനായി കോടതിയിൽ

മുകേഷും ദിലീപും വിസ്താരത്തിനായി കോടതിയിൽ

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

17 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

16 hours ago
8
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

23 hours ago
7
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

15 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version