BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ശിവജി മഹാരാജാവാണ് നമ്മുടെ നായകന്‍; ആഗ്രയിലെ മുഗള്‍ മ്യൂസിയത്തിന്റെ പേര് ഛത്രപതി ശിവജി മ്യൂസിയം എന്നാക്കി യോഗി സര്‍ക്കാര്‍

Akshaya by Akshaya
September 15, 2020
in India
0
ശിവജി മഹാരാജാവാണ് നമ്മുടെ നായകന്‍; ആഗ്രയിലെ മുഗള്‍ മ്യൂസിയത്തിന്റെ പേര് ഛത്രപതി ശിവജി മ്യൂസിയം എന്നാക്കി യോഗി സര്‍ക്കാര്‍
34
VIEWS
Share on FacebookShare on Whatsapp

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിര്‍മാണത്തിലിരിക്കുന്ന മുഗള്‍ മ്യൂസിയത്തിന്റെ പേര് ഛത്രപതി ശിവജി മ്യൂസിയം എന്നാക്കി മാറ്റി യോഗി സര്‍ക്കാര്‍. അടിമത്ത മാനസികാവസ്ഥ വെച്ചുപുലര്‍ത്തുന്ന ഒന്നിനും ഉത്തര്‍പ്രദേശില്‍ സ്ഥാനമില്ലെന്ന് യോഗി പറഞ്ഞു.

READ ALSO

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

February 11, 2026
10
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

February 10, 2026
8

ആഗ്രയിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ തിങ്കളാഴ്ച ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് മ്യൂസിയത്തിന്റെ പേര് മാറ്റാനുള്ള തീരുമാനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്. മുഗളന്മാര്‍ എങ്ങനെ നമ്മുടെ നായകന്മാരാകുമെന്ന് ആദിത്യനാഥ് ചോദിച്ചു.

ഇനിമുതല്‍ ആഗ്രയില്‍ നിര്‍മാണത്തിലിരിക്കുന്ന മ്യൂസിയം ഛത്രപതി ശിവജി മഹാരാജാവിന്റെ പേരില്‍ അറിയപ്പെടും. ശിവജി മഹാരാജാണ് നമ്മുടെ നായകനെന്നും ആദിത്യനാഥ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

2015ല്‍ അഖിലേഷ് യാദവ് സര്‍ക്കാരാണ് മുഗള്‍ മ്യൂസിയം നിര്‍മിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്കിയിരുന്നത്. താജ്മഹലിനോട് ചേര്‍ന്ന് ആറ് എക്കര്‍ ഭൂമിയിലാണ് മ്യൂസിയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. അധികാരത്തിലേറിയതുമുതല്‍ ഉത്തര്‍പ്രദേശിലെ നിരവധി സ്ഥലങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പേരുകള്‍ യോഗി സര്‍ക്കാര്‍ മാറ്റിയിരുന്നു.

Tags: agra museumnameUPYogi Government

Related Posts

ഓൺലൈൻ മദ്യമില്ല; ബെവ്കോ ശുപാർശ അംഗീകരിക്കേണ്ടെന്ന് സർക്കാർ
Kerala News

പുതിയ സര്‍ക്കാര്‍ ബ്രാന്‍ഡ് ബ്രാന്‍ഡിക്ക് ജനങ്ങള്‍ക്ക് പേര് നിര്‍ദ്ദേശിക്കാം, സമ്മാനവും നേടാം: ബെവ്‌കോ എംഡി

December 30, 2025
2
ഉത്തർപ്രദേശിൽ ആത്മഹത്യക്ക് ശ്രമിച്ച  ബിഎല്‍ഒ മരിച്ചു;എസ്ഐആറിലെ സമ്മര്‍ദ്ദം താങ്ങാനാവാതെയെന്ന് കുടുംബം
India

ഉത്തർപ്രദേശിൽ ആത്മഹത്യക്ക് ശ്രമിച്ച ബിഎല്‍ഒ മരിച്ചു;എസ്ഐആറിലെ സമ്മര്‍ദ്ദം താങ്ങാനാവാതെയെന്ന് കുടുംബം

November 25, 2025
5
ഡല്‍ഹിയിലും യുപിയിലും അതിശൈത്യം; വാരണാസിയിലും അയോധ്യയിലും താപനില 10 ഡിഗ്രി സെല്‍ഷ്യസ്
India

ഡല്‍ഹിയിലും യുപിയിലും അതിശൈത്യം; വാരണാസിയിലും അയോധ്യയിലും താപനില 10 ഡിഗ്രി സെല്‍ഷ്യസ്

January 24, 2025
5
fire|bignewslive
India

ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ വന്‍ തീപിടുത്തം, പൊള്ളലേറ്റ് 10 നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 16 കുഞ്ഞുങ്ങളുടെ നില ഗുരുതരം, മരണസംഖ്യ ഉയരാന്‍ സാധ്യത

November 16, 2024
25
മകള്‍ ആത്മഹത്യ ചെയ്തു, പിന്നാലെ ഭര്‍തൃ വീട്ടിലെത്തിയ യുവതിയുടെ കുടുംബം വീടിന് തീവെച്ചു, യുവാവിന്റെ മാതാപിതാക്കള്‍ മരിച്ചു
India

മകള്‍ ആത്മഹത്യ ചെയ്തു, പിന്നാലെ ഭര്‍തൃ വീട്ടിലെത്തിയ യുവതിയുടെ കുടുംബം വീടിന് തീവെച്ചു, യുവാവിന്റെ മാതാപിതാക്കള്‍ മരിച്ചു

March 19, 2024
280
death.bignewslive
India

ആദ്യ ഭാര്യയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെ ചൊല്ലി തര്‍ക്കം, രണ്ടാം ഭാര്യയെ കൊന്ന് മൃതദേഹം മുറിയില്‍പൂട്ടിയിട്ട് 55കാരന്‍, അറസ്റ്റില്‍

March 3, 2024
131
Load More
Next Post
ബീഫ് വില്‍പ്പന നടത്തിയെന്ന് ആരോപണം; യുവാവ് എന്‍എസ്എ പ്രകാരം അറസ്റ്റില്‍

ബീഫ് വില്‍പ്പന നടത്തിയെന്ന് ആരോപണം; യുവാവ് എന്‍എസ്എ പ്രകാരം അറസ്റ്റില്‍

ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്ക്; യു.എ.ഇയില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി

ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്ക്; യു.എ.ഇയില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി

വ്യാജവാര്‍ത്ത;  മലയാള മനോരമ മാപ്പ് പറയണം, ഇല്ലെങ്കില്‍  50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി, വക്കീല്‍ നോട്ടീസയച്ച് മന്ത്രി ഇ പി ജയരാജന്റെ ഭാര്യ

വ്യാജവാര്‍ത്ത; മലയാള മനോരമ മാപ്പ് പറയണം, ഇല്ലെങ്കില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി, വക്കീല്‍ നോട്ടീസയച്ച് മന്ത്രി ഇ പി ജയരാജന്റെ ഭാര്യ

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

16 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

17 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

9 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

13 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version