മുബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം പതിനൊന്ന് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 22543 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1060308 ആയി ഉയര്‍ന്നു.
Maharashtra reports 22,543 new #COVID19 cases, 11,549 discharges and 416 deaths today. The total number of cases in the state rises to 10,60,308 including 7,40,061 recoveries and 2,90,344 active cases: Public Health Department, Maharashtra pic.twitter.com/2P1L5t54QC
— ANI (@ANI) September 13, 2020
416 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 290344 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 740061 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം ബംഗാളില്‍ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3215 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 202708 ആയി ഉയര്‍ന്നു. 58 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 3945 ആയി ഉയര്‍ന്നു. നിലവില്‍ 23624 ആക്ടീവ് കേസുകളാണ് ഉള്ളത്.
West Bengal reports 3,215 new #COVID19 cases and 58 deaths today, taking total cases to 2,02,708 including 1,75,139 discharges, 23,624 active cases and 3,945 deaths: State Health Department pic.twitter.com/Qutm2b0OxM
— ANI (@ANI) September 13, 2020
Discussion about this post