ചെന്നൈ: തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5495 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 497066 ആയി ഉയര്‍ന്നു. 76 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 8307 ആയി ഉയര്‍ന്നു. നിലവില്‍ 47110 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 441649 പേരാണ് രോഗമുക്തി നേടിയത്.
Tamil Nadu reported 5,495 new #COVID19 cases, 6,227 discharges, and 76 deaths in the last 24 hours, taking the total number of cases to 4,97,066 including 47,110 active cases, 4,41,649 recovered cases and 8,307 deaths: State Health Department, Tamil Nadu Govt pic.twitter.com/QIq3Rgj8Wg
— ANI (@ANI) September 12, 2020
കര്‍ണാടകയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 9140 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 449551 ആയി ഉയര്‍ന്നു. 94 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 97815 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 344556 പേരാണ് രോഗമുക്തി നേടിയത്.
9,140 new #COVID19 cases and 94 deaths reported in Karnataka in the last 24 hours. There are 4,49,551 cases in the State now, including 3,44,556 discharges and 97,815 active cases: State Health Department pic.twitter.com/2AQJWBD48p
— ANI (@ANI) September 12, 2020
അതേസമയം ആന്ധ്രയിലും വൈറസ് ബാധിതരുടെ എണ്ണം ആറ് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9901 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 557587 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം ഇതുവരെ 4846 പേരാണ് മരിച്ചത്. നിലവില്‍ 95733 ആക്ടീവ് കേസുകളാണ് ഉള്ളത്.
9,901 new #COVID19 cases reported in Andhra Pradesh today. Total cases in the state rise to 5,57,587 out of which 95,733 are active. Total recoveries stand at 4,57,008: the death toll is at 4,846: State Health Department pic.twitter.com/1si2OWkcVf
— ANI (@ANI) September 12, 2020
Discussion about this post