മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 22084 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1037765 ആയി ഉയര്‍ന്നു. 391 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 279768 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 728512 പേരാണ് രോഗമുക്തി നേടിയത്.
Maharashtra reports 22,084 new #COVID19 cases, 13,489 discharges and 391 deaths today. The total number of cases in the state rises to 10,37,765 including 7,28,512 recoveries and 2,79,768 active cases: Public Health Department, Maharashtra pic.twitter.com/oysi6JKqMw
— ANI (@ANI) September 12, 2020
അതേസമയം രാജ്യതലസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4321 പേര്‍ക്കാണ്. ഇതോടെ വൈസ് ബാധിതരുടെ എണ്ണം 214069 ആയി ഉയര്‍ന്നു. 28 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4715 ആയി ഉയര്‍ന്നു. നിലവില്‍ 28059 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 181295 പേരാണ് രോഗമുക്തി നേടിയത്.
Delhi reports 4,321 new #COVID19 cases and 28 deaths in last 24 hours; 3,141 people recovered/discharged/migrated.
Total cases in the national capital rise to 2,14,069 including 4,715 deaths and 1,81,295 recovered/discharged/migrated. Active cases at 28,059: Government of Delhi pic.twitter.com/u0eNfXneBS
— ANI (@ANI) September 12, 2020
Discussion about this post