മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 23446 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 990795 ആയി ഉയര്‍ന്നു.
23,446 new #COVID19 cases and 448 deaths reported in Maharashtra today; 14,253 patients discharged. The total cases in the state rise to 9,90,795, including 28,282 deaths and 7,00,715 patients discharged. Active cases 2,61,432: Public Health Department, Maharashtra pic.twitter.com/ksd7KDE50x
— ANI (@ANI) September 10, 2020
കഴിഞ്ഞ 24 മണിക്കൂറിനിടെ 448 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 28282 ആയി ഉയര്‍ന്നു. നിലവില്‍ 261432 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ രോഗമുക്തി നേടിയത് 700715 പേരാണ്.
അതേസമയം ബംഗാളിലും കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. പുതുതായി രോഗം സ്ഥിരീകരിച്ചത് 3112 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 193175 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം 41 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 3771 ആയി ഉയര്‍ന്നു. നിലവില്‍ 23377 ആക്ടീവ് കേസുകളാണ് ഉള്ളത്.
West Bengal reports 3,112 new #COVID19 cases, 41 deaths and 3,035 discharges today. The total cases in the state rise to 1,93,175, including 3,771 deaths and 1,66,027 discharges. Active cases stand at 23,377: Department of Health & Family Welfare, Government of West Bengal pic.twitter.com/nbw3A24pI2
— ANI (@ANI) September 10, 2020
Discussion about this post