കാജല്‍പുര: മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് വീണ് രണ്ട് മരണം. റായ്ഗഡ് ജില്ലയിലെ കജല്‍പുരയിലാണ് കെട്ടിടം തകര്‍ന്ന് വീണത.്
സംഭവത്തില്‍ രണ്ട് പേര്‍ മരിച്ചെന്നും പതിനെട്ട് പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നുമാണ് കളക്ടര്‍ അറിയിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.പത്ത് വര്‍ഷത്തെ പഴക്കമുള്ള അഞ്ച് നില കെട്ടിടമാണ് തകര്‍ന്ന് വീണത്.
Maharashtra: Search & rescue operation by National Disaster Response Force (NDRF) underway at the spot where a building collapsed in Kajalpura area of Raigad district y'day. (Image source: NDRF)
As per Raigad District Collector, 2 deaths reported so far, 18 still feared trapped. pic.twitter.com/lYEc0DnhDW
— ANI (@ANI) August 25, 2020