ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം ട്വിറ്റലിലൂടെയാണ് രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 1074 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 55460 ആയി ഉയര്‍ന്നു.
Haryana Chief Minister Manohar Lal Khattar tests positive for #COVID19. pic.twitter.com/Qn5kJ024Aa
— ANI (@ANI) August 24, 2020
Discussion about this post