ന്യൂഡല്‍ഹി: മലയാള മാസം പിറന്ന് പിറക്കുന്ന കേരളത്തിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലാണ് അദ്ദേഹം മലയാളത്തില്‍ ആശംസകള്‍ അറിയിച്ചത്. ‘ചിങ്ങമാസം ആഗതമായ ഈ വേളയില്‍ എല്ലാവര്ക്കും പ്രത്യേകിച്ച് എന്റെ മലയാളി സഹോദരങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു.
ചിങ്ങമാസം ആഗതമായ ഈ വേളയിൽ, എല്ലാവർക്കും, പ്രത്യേകിച്ച് എന്റെ മലയാളി സഹോദരങ്ങൾക്ക് ആശംസകൾ നേരുന്നു. വരുന്ന വർഷം എല്ലാവർക്കും വിജയവും നല്ല ആരോഗ്യവും സമൃദ്ധിയും കൈവരുത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
— Narendra Modi (@narendramodi) August 17, 2020
വരുന്ന വര്‍ഷം എല്ലാവര്ക്കും വിജയവും നല്ല ആരോഗ്യവും സമൃദ്ധിയും കൈവരുത്തട്ടെ.. എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’ മോഡി ട്വീറ്റ് ചെയ്തു. കൊറോണയുടെയും പ്രളയത്തിന്റെയും ദുരിതങ്ങള്‍ക്കിടയിലാണ് കേരളത്തിലേക്ക് ചിങ്ങമാസ പുലരി എത്തുന്നത്.