ബംഗളൂരു: കര്‍ണാടകയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു. പത്ത് ദിവസത്തെ ചികിത്സക്ക് ശേഷമാണ് അദ്ദേഹം വൈറസില്‍ നിന്ന് മുക്തി നേടി ആശുപത്രി വിട്ടത്. അവസാനത്തെ പരിശോധനയില്‍ അദ്ദേഹത്തിന്റെ ഫലം നെഗറ്റീവാവുകയായിരുന്നു.
ഓഗസ്റ്റ് മൂന്നിനാണ് സിദ്ധരാമയ്യയെ പനി ബാധിച്ചതിനെ തുടര്‍ന്ന് ബംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.
Discussion about this post