ബംഗളൂരു: കര്‍ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4267 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 182354 ആയി ഉയര്‍ന്നു. 114 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്.
അതേസമയം തമിഴ്നാട്ടില്‍ പുതുതായി 5914 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 302815 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 114 പേരാണ് മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 5041 ആയി ഉയര്‍ന്നു. നിലവില്‍ 244675 ആക്ടീവ് കേസുകളാണ് ഉള്ളത്.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9181 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 524513 ആയി ഉയര്‍ന്നു. 293 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 18050 ആയി ഉയര്‍ന്നു.
5,914 new #COVID19 positive cases and 114 deaths have been reported in Tamil Nadu today. Total number of cases now at 3,02,815 including 53,099 active cases, 2,44,675 discharges and 5,041 deaths: State Health Department pic.twitter.com/sFgTo2kY9u
— ANI (@ANI) August 10, 2020
Discussion about this post