കൊൽക്കത്ത: സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ നേതാവുമായ ശ്യാമൾ ചക്രബർത്തി കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ മാസം 29 മുതൽ കൊവിഡ് ബാധിതനായിരുന്നു.
കൊൽക്കത്തയിലെ ആശുപത്രിയിൽ രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് ഇന്ന് ഉച്ചയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.
Discussion about this post