BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മോഡിയുടെ ഇന്ത്യയില്‍ സാധാരണക്കാരുടെ ജീവന് വില കുറവാണെന്ന് കോവിഡ് മഹാമാരി തെളിയിച്ചു; വിമര്‍ശനവുമായി ജയതി ഘോഷ്

Akshaya by Akshaya
July 31, 2020
in India
0
മോഡിയുടെ ഇന്ത്യയില്‍ സാധാരണക്കാരുടെ ജീവന് വില കുറവാണെന്ന് കോവിഡ് മഹാമാരി തെളിയിച്ചു; വിമര്‍ശനവുമായി  ജയതി ഘോഷ്
12
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ വരുത്തിയ വീഴ്ചകള്‍ക്കെതിരെ നിശിത വിമര്‍ശനവുമായി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞയും ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ സാമ്പത്തിക വിഭാഗം പ്രൊഫസറുമായ ജയതി ഘോഷ്. മോഡിയുടെ ഇന്ത്യയില്‍ സാധാരണക്കാരുടെ ജീവന് വില കുറവാണെന്ന് ജയതി ഘോഷ് പറഞ്ഞു.

READ ALSO

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

February 3, 2026
3
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറ് വയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്; കൊടുംക്രൂരത

February 3, 2026
4

ലണ്ടനില്‍ നിന്നിറങ്ങുന്ന ദ ഗാര്‍ഡിയന്‍ ദിനപത്രത്തില്‍ കഴിഞ്ഞ ദിവസം എഴുതിയ ലേഖനത്തിലാണ് ജയതി മോഡി സര്‍ക്കാരിനെ കുറ്റപ്പെടുത്തിയത്. നരേന്ദ്ര മോഡിയുടെ ഇന്ത്യയില്‍ സാധാരണക്കാരുടെ ജീവന് വില കുറവാണെന്ന് കോവിഡ് 19 മഹാമാരി തെളിയിച്ചിരിക്കുകയാണെന്ന് ജയതി കുറിച്ചു.

ഛത്തിസ്ഗഢില്‍ നിന്നും തെലങ്കാനയിലെ മുളക് പാടങ്ങളില്‍ പണിയെടുക്കാനെത്തിയ ജംലൊ മക്കാഡം എന്ന 12 കാരി പെണ്‍കുട്ടിയുടെ ദുരന്ത ജീവിതം ഉദാഹരിച്ചാണ് ജയതിഘോഷ് മോഡി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. നാല് മണിക്കൂര്‍ മാത്രം മുന്‍കൂര്‍ നോട്ടിസ് നല്‍കി മോഡി സര്‍ക്കാര്‍ നടപ്പാക്കിയ ലോക്ക്ഡൗണിന്റെ രക്തസാക്ഷിയാണ് മക്കാഡം എന്ന് ജയതി പറയുന്നു.

അപ്രതീക്ഷിതമായി മോഡി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ പണിയും കൂലിയും ഭക്ഷണവുമില്ലാതെ അവരുടെ പണിയിടങ്ങളില്‍ പെട്ടുപോയി. കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും മറ്റു വഴിയൊന്നുമില്ലാതെ മക്കാഡവും കൂടെയുള്ളവരും ജന്മനാട്ടിലേക്ക് കാല്‍നടയായി തിരിച്ചുപോകാന്‍ ശ്രമിച്ചു.

തന്റെ നാട്ടിലെത്താന്‍ മണിക്കൂറുകളുടെ യാത്ര മാത്രം അവശേഷിക്കെ ആ പന്ത്രണ്ടുകാരി റോഡരികില്‍ കുഴഞ്ഞുവീണു മരിച്ചു. മോഡി സര്‍ക്കാരിന്റെ കണ്ണില്‍ മക്കാഡം വെറുമൊരു സ്ഥിതിവിവര കണക്ക് മാത്രമാണെന്നും ലോക്ക്ഡൗണിനെത്തുടര്‍ന്ന് മരിച്ചുവീണ സാധാരണ മനുഷ്യരോട് ഒരു തരത്തിലുള്ള അനുകമ്പയും ഭരണകൂടത്തിനുണ്ടായില്ലെന്നും ജയതി ചൂണ്ടിക്കാട്ടുന്നു.

മഹാമാരി ദുരിതത്തിലാഴ്ത്തിയത് ഇന്ത്യയിലെ സാധാരണക്കാരെയാണ്. ഉന്നത മദ്ധ്യവര്‍ഗ്ഗങ്ങളില്‍ പെട്ടവര്‍ പ്ലേറ്റുകള്‍ കൊട്ടി ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുകയും എന്നാല്‍ ആരോഗ്യ പരിപാലന മേഖലയുടെ മുന്നിരയില്‍ നില്‍ക്കുന്ന സാധാരണ തൊഴിലാളികള്‍ക്ക് തുച്ഛമായ വേതനം മാത്രം നല്കുകയും ചെയ്യുന്ന വിരോധാഭാസമാണ് ഇന്ത്യയിലുള്ളതെന്ന് ജയതി പരിഹസിക്കുന്നു.

ചൈനയും യൂറോപ്പും കൊറോണയ്‌ക്കെതിരെ കൈക്കൊണ്ട നടപടികള്‍ അന്ധമായി അനുകരിക്കുകയാണ് മോഡി ഭരണകൂടം ചെയ്തത്. കുടിവെള്ളത്തിനായി മൈലുകള്‍ താണ്ടേണ്ടിവരുന്ന , ചെറിയ ഇടങ്ങളില്‍ തിങ്ങിപ്പാര്‍ക്കുന്ന സാധാരണ മനുഷ്യരെ ഈ ലോക്ക്ഡൗണുകള്‍ എങ്ങിനെ ബാധിക്കുമെന്ന് സര്‍ക്കാര്‍ ചിന്തിച്ചതേയില്ല. കേരളം പോലുള്ള ചില സംസ്ഥാനങ്ങള് മാത്രമാണ് ഇതിനപവാദമെന്നും ജയതി ചൂണ്ടിക്കാട്ടുന്നു.

പൊതുജനാരോഗ്യത്തോടുള്ള മോഡി സര്‍ക്കാരിന്റെ സമീപനം തീര്‍ത്തും നിരുത്തരവാദപരമായിരുന്നു. കുടിയേറ്റ തൊഴിലാളികളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അങ്ങേയറ്റം മനുഷ്യത്വരഹിതവും നിര്‍ദ്ദയവുമായിരുന്നെന്ന് ജയതി പറയുന്നു. പത്ത് കോടി ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ കളപ്പുരകളില്‍ കെട്ടിക്കിടന്നിട്ടും വളരെക്കുറച്ച് ഭക്ഷ്യധാന്യം മാത്രമാണ് സൗജന്യമായി സര്‍ക്കാര്‍ വിതരണം ചെയ്തത്. അന്യ ദേശങ്ങളില്‍ റേഷന്‍കാര്‍ഡില്ലാതെ ജിവിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഈ സൗജന്യം പോലും കിട്ടിയില്ലെന്നും ജയതി വ്യക്തമാക്കി.

Tags: covidIndiajayati ghoshPM Narendra Modi

Related Posts

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും, വമ്പന്‍ വരവേല്‍പ്പൊരുക്കി ബിജെപി
Kerala News

പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പൊതുസ്ഥലത്ത് കൊടികളും ബാനറുകളും; ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം പിഴയിട്ട് കോര്‍പ്പറേഷന്‍

January 24, 2026
5
വേദിയിൽ മോദിയുടെ അടുത്ത് പോലും പോയില്ല, മേയറാക്കാത്തതിലെ അതൃപ്തി പ്രകടമാക്കി ആര്‍ ശ്രീലേഖ
Kerala News

വേദിയിൽ മോദിയുടെ അടുത്ത് പോലും പോയില്ല, മേയറാക്കാത്തതിലെ അതൃപ്തി പ്രകടമാക്കി ആര്‍ ശ്രീലേഖ

January 23, 2026
5
‘റമദാന്‍ സമൂഹത്തില്‍ സമാധാനവും ഐക്യവും കൊണ്ടുവരട്ടെ’;  വിശ്വാസികള്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി
Kerala News

പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്ത്; നഗരത്തില്‍ ഗതാഗത നിയന്ത്രണം

January 23, 2026
3
modi| bignewlsive
Kerala News

പ്രധാനമന്ത്രിയുടെ സന്ദർശനം, തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം

January 22, 2026
4
modi| bignewlsive
Kerala News

പ്രധാനമന്ത്രി 23ന് കേരളത്തില്‍, ബിജെപി പരിപാടിയില്‍ പങ്കെടുക്കും

January 18, 2026
9
വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ  പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു
India

വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു

January 17, 2026
5
Load More
Next Post
എഎ റഹീമിന്റെ കൊവിഡ് പരിശോധന ഫലം പുറത്ത്

എഎ റഹീമിന്റെ കൊവിഡ് പരിശോധന ഫലം പുറത്ത്

സമൂഹ വ്യാപനത്തിന്റെ സൂചനകൾ; മലപ്പുറത്ത് രണ്ട് പഞ്ചായത്തുകളിൽ നിർദേശങ്ങൾ കർശനം; അത്യാവശ്യത്തിന് അല്ലാതെ പുറത്തിറങ്ങരുത്

ഇടപ്പള്ളിയിൽ വാഹനാപകടത്തിൽ മരിച്ചയാൾക്ക് കൊവിഡ്; സമ്പർക്ക പട്ടിക തയ്യാറാക്കി പഞ്ചായത്ത്

കൊല്ലം കളക്ടര്‍ ബി അബ്ദുള്‍ നാസര്‍ സ്വയം നിരീക്ഷണത്തില്‍

കൊല്ലം കളക്ടര്‍ ബി അബ്ദുള്‍ നാസര്‍ സ്വയം നിരീക്ഷണത്തില്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
232
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
578
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
618

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version