ന്യൂഡല്‍ഹി: എഐഡിഎംകെ ചിഹ്നമായ രണ്ടില ചിഹ്നത്തിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്കാന് ശ്രമിച്ചുവെന്ന കേസില്‍ ടി ടി വി ദിനകരനെതിരെ കുറ്റം ചുമത്തി. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് പാര്‍ട്ടിനേതാവായ ദിനകരനെതിരെ കുറ്റംചുമത്തിയത്.
കുറ്റകരമായ ഗൂഢാലോചന,തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ദിനകരനെതിരെ ചുമത്തിയിരിക്കുന്നത്.
Discussion about this post