കൊല്‍ക്കത്ത: ബംഗാളില്‍ വൈറസ് ബാധിതരുടെ എണ്ണം 60000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 2112 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 60830 ആയി ഉയര്‍ന്നു. ഇതുവരെ 1411 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
അതേസമയം മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 7924 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 383723 ആയി ഉയര്‍ന്നു.
കഴിഞ്ഞ ദിവസം 227 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. അതേസമയം 8706 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 221944 ആയി ഉയര്‍ന്നു. നിലവില്‍ 147592 ആക്ടീവ് കേസുകളാണ് ഉള്ളത്.
West Bengal's COVID19 case tally rises to 60,830 with 2,112 fresh cases today. The total number of active and discharged cases in the state is 19,502 and 39,917 respectively; death toll 1,411: State Health Department pic.twitter.com/UNpayzO71q
— ANI (@ANI) July 27, 2020
Discussion about this post