BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ബോളിവുഡ് താരങ്ങളില്‍ ചിലര്‍ക്ക് ഐഎസ്ഐയുമായി ബന്ധമുണ്ട്, പറഞ്ഞത് കളവല്ല, തെളിവുകള്‍ കൈയ്യിലുണ്ടെന്ന് ബിജെപി നേതാവ്

Akshaya by Akshaya
July 22, 2020
in India
0
ബോളിവുഡ് താരങ്ങളില്‍ ചിലര്‍ക്ക് ഐഎസ്ഐയുമായി ബന്ധമുണ്ട്, പറഞ്ഞത് കളവല്ല, തെളിവുകള്‍ കൈയ്യിലുണ്ടെന്ന് ബിജെപി നേതാവ്
18
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ബോളിവുഡ് താരങ്ങളില്‍ ചിലര്‍ക്ക് പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് രംഗത്ത്. പാര്‍ട്ടി ദേശീയ വൈസ്പ്രസിഡന്റും വക്താവുമായ ബൈജയന്ത് ജയ് പാണ്ഡയാണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

READ ALSO

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

February 11, 2026
6
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

February 10, 2026
7

ജമ്മുകാശ്മീരില്‍ കലാപം ഉണ്ടാക്കുന്നതില്‍ പങ്കുണ്ടെന്ന് കണക്കാക്കുന്ന ചില പാകിസ്താനികളുമായും എന്‍ആര്‍ഐകളുമായും ബോളിവുഡിലെ ചിലര്‍ക്ക് വ്യക്തിബന്ധങ്ങളും ബിസിനസ് ബന്ധങ്ങളുമുണ്ട്. കൂടാതെ ചിലര്‍ക്ക് ഐഎസ്‌ഐയുമായും പാക് സൈന്യവുമായും ബന്ധമുണ്ടെന്നും ബൈജയന്ത് പാണ്ഡ പറഞ്ഞു.

താന്‍ പറഞ്ഞത് കളവല്ലെന്നും തന്റെ വാദങ്ങളെല്ലാം തെളിയിക്കാന്‍ തക്ക തെളിവുകള്‍ കൈവശമുണ്ടെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു. ബോളിവുഡിലെ ദേശസ്‌നേഹികള്‍ ഇത്തരക്കാരെ കരുതിയിരിക്കണമെന്നും ഇവരെ അവഗണിക്കാന്‍ തയ്യാറാകണമെന്നും ബൈജയന്ത് പാണ്ഡ ആവശ്യപ്പെട്ടു.

അടുത്തിടെയായി ബോളിവുഡിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. സുശാന്ത് സിങ് രജപുത്തിന്റെ മരണത്തെ തുടര്‍ന്ന് ബോളിവുഡിലെ ചില പ്രമുഖര്‍ക്കെതിരെ ഒരുവിഭാഗം രംഗത്ത് വന്നിരുന്നു. സ്വജനപക്ഷപാതം, ലോബിയിങ് തുടങ്ങിയ ആരോപണങ്ങളാണ് ഇങ്ങനെ ഉയര്‍ന്നത്.

ഇതിനിടെയാണ് ബോളിവുഡിലെ ചില താരങ്ങള്‍ക്ക് പാക് ബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് ബൈജയന്ത് ജയ് പാണ്ഡ ഇക്കാര്യം പറഞ്ഞത്.

Tags: bjpbjp-leader baijayant jay panda-bollywood celebritiesisi

Related Posts

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ
Kerala News

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

February 9, 2026
5
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്
Kerala News

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

February 5, 2026
7
‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍
Kerala News

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

January 21, 2026
30
‘വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല’, മുന്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍
Kerala News

‘വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല’, മുന്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍

January 18, 2026
7
സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ
Kerala News

സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ

January 15, 2026
6
sobha| bignewslive
Kerala News

‘ കണ്ണൂരിലെ പ്രധാനപ്പെട്ട രണ്ടുപേര്‍ ഉടൻ തന്നെ ബിജെപിയില്‍ ചേരും ‘, ശോഭ സുരേന്ദ്രൻ

January 11, 2026
2
Load More
Next Post
ആലപ്പുഴയിലെ പോലീസുകാരനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു; മറ്റ് പോലീസുകാരേയും ഉടൻ പരിശോധിക്കും: ആശങ്ക ഉയരുന്നു

ആലപ്പുഴയിലെ പോലീസുകാരനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു; മറ്റ് പോലീസുകാരേയും ഉടൻ പരിശോധിക്കും: ആശങ്ക ഉയരുന്നു

ജീവന്റെ വിലയുള്ള ജാഗ്രത, ബ്രേക്ക് ദ ചെയിൻ മൂന്നാംഘട്ടത്തിൽ; ആരിൽ നിന്നും രോഗം പകരാമെന്ന അവസ്ഥ; 2 മീറ്റർ അകലം അനിവാര്യം; ആൾക്കൂട്ടങ്ങൾ പാടില്ല: മുഖ്യമന്ത്രി

ആദ്യമായി ഒറ്റദിനം ആയിരം കടന്ന് രോഗികൾ; കനത്ത ആശങ്ക; 785 പേർക്ക് സമ്പർക്കത്തിലൂടെ; 57 പേരുടെ ഉറവിടം അജ്ഞാതം

രാജ്യത്ത് കൊവിഡ് മുക്തി നിരക്ക് 63 ശതമാനമായി ഉയർന്നു; മരണനിരക്ക് 2.4 ശതമാനമായി കുറഞ്ഞു; കേന്ദ്രവും സംസ്ഥാനങ്ങളും പരിശ്രമിച്ചതുകൊണ്ടെന്നും ആരോഗ്യമന്ത്രാലയം

രാജ്യത്ത് കൊവിഡ് മുക്തി നിരക്ക് 63 ശതമാനമായി ഉയർന്നു; മരണനിരക്ക് 2.4 ശതമാനമായി കുറഞ്ഞു; കേന്ദ്രവും സംസ്ഥാനങ്ങളും പരിശ്രമിച്ചതുകൊണ്ടെന്നും ആരോഗ്യമന്ത്രാലയം

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

18 hours ago
10
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

20 hours ago
7
പാലക്കാട്ടെ വ്യാസവിദ്യാപീഠം സ്കുളിലെ സ്ഫോടനം: ‘കോമ്പൗണ്ടിലുണ്ടായിരുന്നത് 4 ബോംബുകൾ’, ആർഎസ്എസിന് പങ്കെന്നും മന്ത്രി  ശിവൻകുട്ടി

​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തും; വി ശിവൻകുട്ടി

22 hours ago
6
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

1 hour ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version