ലഖ്നൗ: ഉത്തര്‍പ്രദേശിലെ ആയുഷ് വകുപ്പ് മന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ധരം സിംഗ് സൈനിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. സഹരാന്‍പൂരിലെ ആശുപത്രിയിലാണ് ധരം സിംഗ്.
ഇദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവരെയെല്ലാം ക്വാറന്റൈീനിലാക്കി. യോഗി മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിയ്ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിക്കുന്നത്. നേരത്തെ മന്ത്രിസഭയിലെ റൂറല്‍ ഡെവലപ്മെന്റ് മന്ത്രിയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
Discussion about this post