ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 2373 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 92175 ആയി ഉയര്‍ന്നു.
61 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 2864 ആയി ഉയര്‍ന്നു. നിലവില്‍ 26304 ആക്ടീവ് കേസുകളാണ് ഡല്‍ഹിയില്‍ ഉള്ളത്. ഇതുവരെ 63007 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം തമിഴ്നാട്ടില്‍ കഴിഞ്ഞ ദിവസം 4343 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 98392 ആയി ഉയര്‍ന്നു. 57 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്.
20822 #COVID19 tests conducted in the national capital today – 10,978 RTPCR tests & 9,844 rapid antigen tests: Delhi Health Department https://t.co/PYYUTvZsoB
— ANI (@ANI) July 2, 2020
Discussion about this post