ഗോവ: ഗോവയില്‍ ബിജെപി എംഎല്‍എ അടക്കം 64 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച എംഎല്‍എയെ ഇഎസ്‌ഐ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കിയത്.
അതേസമയം ഗോവയില്‍ വൈറസ് ബാധിതരുടെ എണ്ണം 1315 ആയി ഉയര്‍ന്നു. നിലവില്‍ 716 ആക്ടീവ് കേസുകളാണ് ഉള്ളത്. കഴിഞ്ഞ ദിവസ മൂന്ന് പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
A BJP MLA in Goa has tested positive for #COVID19. He is being shifted to ESI Hospital: Goa Chief Minister Pramod Sawant
— ANI (@ANI) June 30, 2020