BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് തുറമുഖങ്ങളില്‍ കര്‍ശന പരിശോധന, ചരക്കു നീക്കത്തെ ബാധിക്കുന്നതായി വ്യവസായസംഘടനകള്‍

Akshaya by Akshaya
June 26, 2020
in India
0
ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് തുറമുഖങ്ങളില്‍ കര്‍ശന പരിശോധന,  ചരക്കു നീക്കത്തെ  ബാധിക്കുന്നതായി വ്യവസായസംഘടനകള്‍
28
VIEWS
Share on FacebookShare on Whatsapp

മുംബൈ: രാജ്യത്തെ പല തുറമുഖങ്ങളിലും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് കസ്റ്റംസ് പരിശോധന ശക്തം. പരിശോധന ശക്തമാക്കിയതോടെ ചരക്കു നീക്കത്തെ ഇത് ബാധിക്കുന്നതായി വ്യവസായസംഘടനകള്‍ അറിയിച്ചു. ഉത്പന്നങ്ങളെല്ലാം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് കസ്റ്റംസ് അധികൃതര്‍. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ ശേഷമാണ് തുറമുഖങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.

READ ALSO

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

February 13, 2026
5

ചെന്നൈ തുറമുഖത്തെത്തുന്ന ഉത്പന്നങ്ങള്‍ പൂര്‍ണമായി പരിശോധിച്ചശേഷമേ പുറത്തേക്ക് നല്‍കൂവെന്ന നിലപാടിലാണ് കസ്റ്റംസ് അധികൃതര്‍. വാഹനഘടകങ്ങള്‍, മരുന്നുനിര്‍മാണത്തിനാവശ്യമായ രാസസംയുക്തങ്ങള്‍, മൊബൈല്‍ഫോണ്‍ ഘടകങ്ങള്‍, ടാബ്ലെറ്റുകള്‍ തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നുണ്ട്.

എന്നാല്‍ പരിശോധന സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതായി അറിവില്ല. ധനമന്ത്രാലയം ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ലോക്ഡൗണില്‍ തടസ്സപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍വസ്ഥിതിയിലായി വരുന്നതേ ഉള്ളൂ. പരിശോധന ശക്തമാക്കിയത് ചരക്കു നീക്കത്തെ ഗുരുതരമായി ബാധിക്കുന്നതായി വ്യവസായസംഘടനകള്‍ പറയുന്നു.

വിതരണശൃംഖല തടസ്സപ്പെടുന്നത് വ്യവസായമേഖലയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് വ്യവസായസംഘടനയായ ഫിക്കി സര്‍ക്കാരിനെ അറിയിച്ചുകഴിഞ്ഞു. ആപ്പിള്‍, ഫോക്‌സ്‌കോണ്‍, ഷവോമി, ഒപ്പോ, വിവോ തുടങ്ങിയ മൊബൈല്‍ഫോണ്‍ നിര്‍മാണകന്പനികളെ പ്രതിനിധാനംചെയ്യുന്ന ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ (ഐ.സി.ഇ.എ.), ഐ.ടി. ഹാര്‍ഡ്വേര്‍ കന്പനികളുടെ കൂട്ടായ്മയായ മെയിറ്റ് (എം.എ.ഐ.ടി.) എന്നീ സംഘനടകളും വിഷയം സര്‍ക്കാരിനുമുന്പാകെ ഉന്നയിച്ചിട്ടുണ്ട്.

അതേസമയം, ഉയര്‍ന്നവിലയുള്ള ഉത്പന്നങ്ങളുടെ പായ്ക്ക് ഇടയ്ക്കുവെച്ച് അഴിക്കുന്നതിലൂടെ പലതും ഉപയോഗശൂന്യമായി മാറുമെന്നും വില്‍ക്കാന്‍ കഴിയാതെവരുമെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. എക്‌സ്‌റേ സ്‌കാനിങ്, ഡോഗ് സ്‌ക്വാഡ് സേവനങ്ങള്‍ പരിശോധനയ്ക്കായി പ്രയോജനപ്പെടുത്തി ചരക്കുനീക്കം വേഗത്തിലാക്കണമെന്നും ഇവര്‍ വിവിധ മന്ത്രാലയങ്ങളോട് അഭ്യര്‍ഥിച്ചു.

Tags: chinese productsinspection

Related Posts

യുവതിയോട് മോശമായി പെരുമാറി, തിരുവനന്തപുരത്തെ സ്പാ കേന്ദ്രം അടച്ചുപൂട്ടി
Kerala News

യുവതിയോട് മോശമായി പെരുമാറി, തിരുവനന്തപുരത്തെ സ്പാ കേന്ദ്രം അടച്ചുപൂട്ടി

February 8, 2026
6
കളിപ്പാട്ടങ്ങള്‍, പാദരക്ഷകള്‍,ഗൃഹോപകരണങ്ങള്‍…;  തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നത് 20,000 കോടി രൂപയുടെ ചൈനീസ് ഉത്പന്നങ്ങള്‍
India

കളിപ്പാട്ടങ്ങള്‍, പാദരക്ഷകള്‍,ഗൃഹോപകരണങ്ങള്‍…; തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നത് 20,000 കോടി രൂപയുടെ ചൈനീസ് ഉത്പന്നങ്ങള്‍

September 26, 2020
61
Load More
Next Post
മീരയുടെയും ടിക് ടോക്ക് താരത്തിന്റെയും പങ്ക് എന്ത്? മോഡലുകളെ വലയിലാക്കി പാലക്കാട് എത്തിച്ച മീരയെ ചോദ്യം ചെയ്യാൻ ഒരുങ്ങി പോലീസ്

മീരയുടെയും ടിക് ടോക്ക് താരത്തിന്റെയും പങ്ക് എന്ത്? മോഡലുകളെ വലയിലാക്കി പാലക്കാട് എത്തിച്ച മീരയെ ചോദ്യം ചെയ്യാൻ ഒരുങ്ങി പോലീസ്

ഗീര്‍ പശുവിന് ടെസ്റ്റ്ട്യൂബ് ശിശു പിറന്നു; കേരളത്തില്‍ ഇത് ആദ്യം, പരീക്ഷണം ബ്രസീലില്‍ നിന്ന് എത്തിച്ച് ബീജം ഉപയോഗിച്ച്, പശുക്കുട്ടിക്ക് പേര് ‘ആദികേശ്’

ഗീര്‍ പശുവിന് ടെസ്റ്റ്ട്യൂബ് ശിശു പിറന്നു; കേരളത്തില്‍ ഇത് ആദ്യം, പരീക്ഷണം ബ്രസീലില്‍ നിന്ന് എത്തിച്ച് ബീജം ഉപയോഗിച്ച്, പശുക്കുട്ടിക്ക് പേര് 'ആദികേശ്'

തൊഴില്‍ നഷ്ടപ്പെട്ടത് കാരണം പലരും പ്രതിസന്ധിയില്‍,  പ്രവാസികളുടെ പ്രശ്നങ്ങള്‍ തുറന്ന് പറഞ്ഞ്  ഒരു കുറിപ്പ്

തൊഴില്‍ നഷ്ടപ്പെട്ടത് കാരണം പലരും പ്രതിസന്ധിയില്‍, പ്രവാസികളുടെ പ്രശ്നങ്ങള്‍ തുറന്ന് പറഞ്ഞ് ഒരു കുറിപ്പ്

Discussion about this post

RECOMMENDED NEWS

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

14 hours ago
6
മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

5 hours ago
6
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

5 hours ago
6
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

13 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version