നിസര്‍ഗ ചുഴലിക്കാറ്റ്; മുംബൈയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

മുംബൈ: നിസര്‍ഗ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മുംബൈയില്‍ നിന്ന് പുറപ്പെടുന്നതും എത്തുന്നതുമായി ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. കേരളത്തിലേക്കുള്ള നേത്രാവതി അടക്കമുള്ള ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം വരുത്തിയിരുക്കുന്നത്.

ഇന്ന് രാവിലെയാണ് റെയില്‍വേ ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. രാവിലെ 11.10 ന് പുറപ്പെടേണ്ട ലോക്മാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (06345) വൈകീട്ട് ആറ് മണിക്കാണ് പുറപ്പെടുക. അതുപോലെ തന്നെ തിരുവനന്തപുരത്ത് നിന്ന് ലോകമാന്യ തിലകിലേക്കുള്ള ട്രെയിന്റെ റൂട്ട് മാറ്റുകയും ചെയ്തിട്ടുണ്ട്. ഈ ട്രെയിന്‍ പുണെ വഴിയാകും പോവുക.

വഴി തിരിച്ചുവിടുകയും സമയമാറ്റം വരുത്തുകയും ചെയ്ത ട്രെയിനുകള്‍ ഇവയൊക്കെയാണ്,

Exit mobile version