ന്യൂഡൽഹി: കോവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് ബിജെപി ദേശീയ വക്താവ് സംബിത് പത്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡൽഹി ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സ തേടിയത്. കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വ്യാഴാഴ്ച മേദാന്ത ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ബിജെപിയുടെ ദേശീയ വക്താവായ സംബിത് പത്രയെ 44 ലക്ഷം പേരാണ് ട്വിറ്ററിൽ ഫോളോ ചെയ്യുന്നത്.
Discussion about this post