മുംബൈ: മുംബൈയില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടന് ഷഹ്ബാസ് ഖാനെതിരെ കേസ്. ഓഷിവര പോലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിരവധി ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരത്തിനെതിരെ അന്വേഷണം നടക്കുകയാണ് പോലീസ് അറിയിച്ചു.
യഗ്ഗ്, ദ ഗ്രേറ്റ് മറാത്ത, ബിറ്റാല് പച്ചിസി, ചന്ദ്രകാന്ത, ദ സ്വാര്‍ഡ് ഓഫ് ടിപ്പു സുല്‍ത്താന്‍ തുടങ്ങിയവ ഇതില്‍ ചിലതാണ്. രാം സിയ കെ ലവ് കുഷ്, തെന്നാലി രാമാ, ദസ്താന്‍ ഇ മൊഹബദ് സലീം അനാര്‍ക്കലി എന്നിവയാണ് ഷഹ്ബാസ് അഭിനയിച്ച ടിവി ഷോകള്‍.
Discussion about this post