BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഗോവയില്‍ പോകുന്ന വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; മദ്യ വില 50% കൂടുന്നു

മദ്യവിലയില്‍ അമ്പത് ശതമാനത്തിന്റെ വര്‍ധനവ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലാണ് ഗോവ സര്‍ക്കാര്‍.

Surya by Surya
February 12, 2020
in India
0
ഗോവയില്‍ പോകുന്ന വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; മദ്യ വില 50% കൂടുന്നു
79
VIEWS
Share on FacebookShare on Whatsapp

പനാജി: ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഗോവ. കൂടാതെ, യുവാക്കളുടെ സ്വപ്‌ന സഞ്ചാര കേന്ദ്രമെന്നും ഗോവയെ വിശേഷിപ്പിക്കാം. പോയവര്‍ വീണ്ടും വീണ്ടും പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലം.

READ ALSO

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

February 14, 2026
7
ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5

മനോഹരമായ ബീച്ചുകളില്‍ മതിവരുവോളം മദ്യപിച്ച് ഉല്ലസിക്കുന്നത് സഞ്ചാരികളെ സംബന്ധിച്ചടുത്തോളം ഏറെ പ്രിയമാണ്. മദ്യത്തിന്റെ വിലക്കുറവും യുവാക്കളെ അവിടേക്ക് പോകാന്‍ ആകര്‍ഷിക്കുന്നു. എന്നാല്‍ ആ സന്തോഷത്തിന് ഇനി അധികം ആയുസില്ലെന്നതാണ് ഗോവയില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

മദ്യവിലയില്‍ അമ്പത് ശതമാനത്തിന്റെ വര്‍ധനവ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലാണ് ഗോവ സര്‍ക്കാര്‍. വരുന്ന ഏപ്രില്‍ ഒന്ന് മുതല്‍ മദ്യവിലയില്‍ അമ്പത് ശതമാനത്തിന്റെ വര്‍ധനവ് നടപ്പിലാകും. ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാനാണ് ഇത്തരമൊരു നീക്കത്തിലേക്ക് മുഖ്യമന്ത്രിയെ നയിച്ചത്. മദ്യവില വര്‍ധനവിലൂടെ 250 മുതല്‍ 300 കോടിവരെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രമോദ് സാവന്ത് നിയമ സഭയില്‍ വ്യക്തമാക്കി. അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റ് പ്രഖ്യാപനത്തില്‍ ഇക്കാര്യം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

Tags: Goa

Related Posts

ഇന്ത്യൻ സമ്പന്ന സംസ്ഥാനം ഗോവ, കേരളം പതിനൊന്നാം സ്ഥാനത്ത്; പട്ടിക പുറത്ത് കേന്ദ്ര ധനകാര്യ മന്ത്രാലയം
India

ഇന്ത്യൻ സമ്പന്ന സംസ്ഥാനം ഗോവ, കേരളം പതിനൊന്നാം സ്ഥാനത്ത്; പട്ടിക പുറത്ത് കേന്ദ്ര ധനകാര്യ മന്ത്രാലയം

July 23, 2025
13
ശ്രീധരൻപിള്ളയെ മാറ്റി , ഗോവയുടെ ഗവർണർ ഇനി പശുപതി അശോക് ഗജപതി
India

ശ്രീധരൻപിള്ളയെ മാറ്റി , ഗോവയുടെ ഗവർണർ ഇനി പശുപതി അശോക് ഗജപതി

July 14, 2025
6
കാണാതായ കോട്ടയം സ്വദേശിയായ 19കാരന്റെ മൃതദേഹം ഗോവ ബീച്ചിൽ; മർദ്ദിച്ച് കൊലപ്പെടുത്തി കടലിൽ തള്ളിയതെന്ന് ബന്ധുക്കൾ; മർദ്ദനമേറ്റപാടുകളിൽ ദുരൂഹത
Kerala News

കാണാതായ കോട്ടയം സ്വദേശിയായ 19കാരന്റെ മൃതദേഹം ഗോവ ബീച്ചിൽ; മർദ്ദിച്ച് കൊലപ്പെടുത്തി കടലിൽ തള്ളിയതെന്ന് ബന്ധുക്കൾ; മർദ്ദനമേറ്റപാടുകളിൽ ദുരൂഹത

January 5, 2024
277
missing | bignewslive
Kerala News

പുതുവര്‍ഷം ആഘോഷിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം ഗോവയിലേക്ക് യാത്ര പോയി, 19കാരനെ കുറിച്ച് പിന്നെ ഒരുവിവരവുമില്ല, അന്വേഷണം

January 4, 2024
14
ഗോവയിലേക്ക് പുതുവത്സരം ആഘോഷിക്കാന്‍ പോയ വൈക്കം സ്വദേശിയെ കാണാനില്ല; 19കാരന്‍ സഞ്ജയ്ക്കായി തിരച്ചില്‍
Kerala News

ഗോവയിലേക്ക് പുതുവത്സരം ആഘോഷിക്കാന്‍ പോയ വൈക്കം സ്വദേശിയെ കാണാനില്ല; 19കാരന്‍ സഞ്ജയ്ക്കായി തിരച്ചില്‍

January 3, 2024
81
സ്‌കൂളിലെ മെഡിക്കൽ ക്യാംപിലെ പരിശോധന; 15കാരി എട്ട് മാസം ഗർഭിണിയെന്ന് കണ്ടെത്തി; അടുത്തമാസം പ്രസവമെന്ന് ഡോക്ടർമാർ; ആൺസുഹൃത്ത് പിടിയിൽ
News

സ്‌കൂളിലെ മെഡിക്കൽ ക്യാംപിലെ പരിശോധന; 15കാരി എട്ട് മാസം ഗർഭിണിയെന്ന് കണ്ടെത്തി; അടുത്തമാസം പ്രസവമെന്ന് ഡോക്ടർമാർ; ആൺസുഹൃത്ത് പിടിയിൽ

December 17, 2023
380
Load More
Next Post
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിക്കുന്നു; വനിതാ കമ്മീഷനെതിരെ ഷാനിമോൾ; കുശുമ്പ് കൊണ്ടാണ് ആരോപണമെന്ന് തിരിച്ചടിച്ച് മുഖ്യമന്ത്രി

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിക്കുന്നു; വനിതാ കമ്മീഷനെതിരെ ഷാനിമോൾ; കുശുമ്പ് കൊണ്ടാണ് ആരോപണമെന്ന് തിരിച്ചടിച്ച് മുഖ്യമന്ത്രി

ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ‘ആടു ജീവിതത്തി’ലൂടെ എആര്‍ റഹ്മാന്‍ മലയാള സിനിമയിലേക്ക്; ആരാധകര്‍ക്ക് കാത്തിരിപ്പിന്റെ നാളുകള്‍

ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 'ആടു ജീവിതത്തി'ലൂടെ എആര്‍ റഹ്മാന്‍ മലയാള സിനിമയിലേക്ക്; ആരാധകര്‍ക്ക് കാത്തിരിപ്പിന്റെ നാളുകള്‍

‘തിരിച്ചുവരാതെ ബിജെപി; ഇത് മോഡിയുടെ പരാജയം’; കെജരിവാളിന്റെ വിജയം വിദേശ മാധ്യമങ്ങൾ ആഘോഷിച്ചത് ഇങ്ങനെ

'തിരിച്ചുവരാതെ ബിജെപി; ഇത് മോഡിയുടെ പരാജയം'; കെജരിവാളിന്റെ വിജയം വിദേശ മാധ്യമങ്ങൾ ആഘോഷിച്ചത് ഇങ്ങനെ

Discussion about this post

RECOMMENDED NEWS

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

17 hours ago
7
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

2 hours ago
6
p rajeev|bignewslive

ശബരിമല യുവതി പ്രവേശനം, സര്‍ക്കാര്‍ നിലപാട് ഒരു മിനിറ്റ് കൊണ്ട് എടുക്കാന്‍ കഴിയുന്നതല്ലെന്ന് മന്ത്രി പി രാജീവ്, വിഡി സതീശനെതിരെ രൂക്ഷവിമര്‍ശനം

20 mins ago
6
തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

5 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version