BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഷീല ദീക്ഷിത് മുഖ്യമന്ത്രി ആയിരുന്ന സമയത്തു തന്നെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ആരംഭിച്ചു; പിസി ചാക്കോ

ആം ആദ്മി പാര്‍ട്ടി വന്നതോടെ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് മുഴുവന്‍ അങ്ങോട്ട് പോയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Surya by Surya
February 12, 2020
in India
0
ഷീല ദീക്ഷിത് മുഖ്യമന്ത്രി ആയിരുന്ന സമയത്തു തന്നെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ആരംഭിച്ചു; പിസി ചാക്കോ
70
SHARES
11
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: 2013 മുതലാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ആരംഭിച്ചതെന്ന് ഡല്‍ഹിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ. ആം ആദ്മി പാര്‍ട്ടി വന്നതോടെ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് മുഴുവന്‍ അങ്ങോട്ട് പോയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

READ ALSO

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

February 14, 2026
7
ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5

ഷീല ദീക്ഷിത് മുഖ്യമന്ത്രി ആയിരുന്ന സമയത്തു തന്നെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ആരംഭിച്ചെന്നും, ആം ആദ്മി പാര്‍ട്ടിയിലേക്ക് പോയ വോട്ടുകള്‍ ഇപ്പോഴും അവിടെ തന്നെ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് നഷ്ടമായ വോട്ടുകള്‍ തിരിച്ചു പിടിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും പിസി ചാക്കോ പ്രതികരിച്ചു.

കൂടാതെ, ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയം നല്‍കുന്നത് നല്ല സന്ദേശമല്ലെന്ന് പാര്‍ട്ടി എംപി അധിര്‍ രഞ്ജന്‍ ചൗധരി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

അതേസമയം, ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പൂര്‍ണ്ണമായും പരാജയപ്പെട്ടതിന് പിന്നാലെ പാര്‍ട്ടി അധ്യക്ഷന്‍ സുഭാഷ് ചോപ്ര രാജിവെച്ചു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് സുഭാഷ് ചോപ്രയുടെ രാജി.

Tags: delhi congresspc chacko

Related Posts

പാര്‍ട്ടിക്കുള്ളില്‍ ചേരിപ്പോര്, എന്‍സിപി അധ്യക്ഷ സ്ഥാനം രാജിവച്ച് പിസി ചാക്കോ
Kerala News

പാര്‍ട്ടിക്കുള്ളില്‍ ചേരിപ്പോര്, എന്‍സിപി അധ്യക്ഷ സ്ഥാനം രാജിവച്ച് പിസി ചാക്കോ

February 12, 2025
2
Kerala News

കോൺഗ്രസ് മുക്ത ഭാരതം പ്രഖ്യാപിച്ചത് മോഡി; നടപ്പാക്കുന്നത് രാഹുൽ ഗാന്ധി; നേതാക്കൾ കോൺഗ്രസ് വിടുന്നത് രാഹുലിന് പ്രശ്‌നമേയല്ല: പിസി ചാക്കോ

June 20, 2021
15
pc chacko and saseendran
Kerala News

പിസി ചാക്കോ രാഷ്ട്രീയ പ്രവർത്തകർക്ക് ഒരു പാഠപുസ്തകം; എൻസിപിയിലേക്ക് പിസി ചാക്കോയെ സ്വീകരിച്ച് പൊട്ടിക്കരഞ്ഞ് എകെ ശശീന്ദ്രൻ; ഏറെ കഷ്ടപ്പെട്ട് ആശ്വസിപ്പിച്ച് പിസി ചാക്കോയും

March 22, 2021
738
pc-chacko_
Kerala News

കോൺഗ്രസ് വിട്ട പിസി ചാക്കോ എൻസിപിയിലേക്ക്; ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും; എൽഡിഎഫിനായി പ്രചാരണത്തിനും ഇറങ്ങിയേക്കും

March 16, 2021
105
PC Chacko | Bignewslive
Kerala News

എന്‍ഡിഎയുടെ ഭാഗമാവുമെന്ന പ്രചരണം തള്ളിക്കളയുന്നില്ലെന്ന് പിസി ചാക്കോ; അന്തിമ തീരുമാനം വൈകില്ല

March 13, 2021
60
KSU Leader | Bignewslive
Kerala News

‘ലവലേശം ഉളുപ്പുണ്ടെങ്കില്‍ കിട്ടുന്ന പെന്‍ഷന്‍ പാര്‍ട്ടിക്ക് തിരിച്ചു നല്‍കണം’ പിസി ചാക്കോയ്ക്ക് ഓണ്‍ലൈനില്‍ സമ്മാനം അയച്ച് കെഎസ്‌യു നേതാവിന്റെ വ്യത്യസ്ത പ്രതിഷേധം

March 11, 2021
217
Load More
Next Post
അദ്ദേഹം എന്റെ സുഹൃത്താണ്, വളരെ മാന്യനായ വ്യക്തി; നരേന്ദ്ര മോഡിയെ കുറിച്ച് ഡൊണാള്‍ഡ് ട്രംപ്

അദ്ദേഹം എന്റെ സുഹൃത്താണ്, വളരെ മാന്യനായ വ്യക്തി; നരേന്ദ്ര മോഡിയെ കുറിച്ച് ഡൊണാള്‍ഡ് ട്രംപ്

ഡൽഹി മുഖ്യമന്ത്രി പദത്തിലേക്ക് മൂന്നാം തവണയും കെജരിവാൾ; 16ന് രാംലീലയിൽ സത്യപ്രതിജ്ഞ; മന്ത്രിസഭയിൽ യുവാക്കളും

ഡൽഹി മുഖ്യമന്ത്രി പദത്തിലേക്ക് മൂന്നാം തവണയും കെജരിവാൾ; 16ന് രാംലീലയിൽ സത്യപ്രതിജ്ഞ; മന്ത്രിസഭയിൽ യുവാക്കളും

‘തമിഴ്‌നാടിനെ രക്ഷിക്കാന്‍ നിങ്ങള്‍ക്കേ സാധിക്കൂ’; വിജയിയ്ക്ക് പിന്തുണ അറിയിച്ച് ആരാധകരുടെ പോസ്റ്ററുകള്‍; ഒപ്പം  ജഗന്‍ മോഹന്‍ റെഡ്ഡിയും പ്രശാന്ത് കിഷോറും

'തമിഴ്‌നാടിനെ രക്ഷിക്കാന്‍ നിങ്ങള്‍ക്കേ സാധിക്കൂ'; വിജയിയ്ക്ക് പിന്തുണ അറിയിച്ച് ആരാധകരുടെ പോസ്റ്ററുകള്‍; ഒപ്പം ജഗന്‍ മോഹന്‍ റെഡ്ഡിയും പ്രശാന്ത് കിഷോറും

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

13 hours ago
8
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

16 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

5 hours ago
7
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

8 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version