BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘ രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്; അതിനെക്കുറിച്ചൊന്നും ചിന്തിക്കാന്‍ പ്രധാനമന്ത്രിക്ക് സമയമേയില്ല’ ; അഖിലേഷ് യാദവ്

രാജ്യത്തെ ജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ മോഡി എന്തെങ്കിലുമൊരു 'ആസനം' (യോഗ) നിര്‍ദേശിക്കണമെന്ന് അഖിലേഷ് പരിഹസിച്ചു.

Surya by Surya
February 10, 2020
in India
0
‘ രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്; അതിനെക്കുറിച്ചൊന്നും ചിന്തിക്കാന്‍ പ്രധാനമന്ത്രിക്ക് സമയമേയില്ല’ ; അഖിലേഷ് യാദവ്
218
SHARES
22
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പരിഹാസവുമായി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത്. രാജ്യത്തെ ജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ മോഡി എന്തെങ്കിലുമൊരു ‘ആസനം’ (യോഗ) നിര്‍ദേശിക്കണമെന്ന് അഖിലേഷ് പരിഹസിച്ചു.

READ ALSO

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

February 14, 2026
7
ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5

ആരോഗ്യം സംരക്ഷിക്കാന്‍ യോഗ അഭ്യസിക്കുമെന്ന മോഡിയുടെ പ്രസ്താവനയെ പരിഹസിച്ചാണ് അഖിലേഷ് രംഗത്തെത്തിയത്. തന്റെ മുതുകിന്റെ ശക്തികൂട്ടുന്നതിനായി സൂര്യനമസ്‌കാരത്തിന്റെ എണ്ണം വര്‍ധിപ്പിക്കുമെന്ന് മോഡി പറഞ്ഞിരുന്നു. അതുപോലൊരു ആസനം യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാനും കൂടി നടത്തിയാല്‍ നന്നായിരിക്കുമെന്നാണ് അഖിലേഷ് പരിഹസിച്ചത്.

അതേസമയം, ‘രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിക്ക് അതിനെക്കുറിച്ചൊന്നും ചിന്തിക്കാന്‍ സമയമേയില്ല. ഒന്നുമില്ലെങ്കില്‍ അദ്ദേഹത്തിന് ഒരു ആസനമെങ്കിലും നിര്‍ദേശിച്ചുകൂടെ,’- അഖിലേഷ് പറഞ്ഞു.

Tags: akhilesh yadhavu

Related Posts

പ്രളയകാലത്ത് കേരളത്തെ ബിജെപി വഞ്ചിച്ചുവെന്ന് അഖിലേഷ് യാദവ്
India

പ്രളയകാലത്ത് കേരളത്തെ ബിജെപി വഞ്ചിച്ചുവെന്ന് അഖിലേഷ് യാദവ്

March 14, 2019
298
39 സൈനികര്‍ കൊല്ലപ്പെട്ടിട്ടും പാകിസ്താന് തിരിച്ചടി നല്‍കാന്‍ കേന്ദ്രം കാത്തിരിക്കുന്നത് എന്തിന് വേണ്ടിയാണ്; രൂക്ഷ വിമര്‍ശനവുമായി അഖിലേഷ് യാദവ്
India

രാജ്യത്തിന് നിലവില്‍ ബുള്ളറ്റ് ട്രെയിനല്ല ആവശ്യം, പകരം സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഉറപ്പുവരുത്തണം; അഖിലേഷ് യാദവ്

February 19, 2019
52
അഖിലേഷിനെ വിമാനത്താവളത്തില്‍ തടഞ്ഞ സംഭവം; യുപിയില്‍ വന്‍ പ്രതിഷേധം, നിരവധി പേര്‍ക്ക് പരിക്കേറ്റു
India

അഖിലേഷിനെ വിമാനത്താവളത്തില്‍ തടഞ്ഞ സംഭവം; യുപിയില്‍ വന്‍ പ്രതിഷേധം, നിരവധി പേര്‍ക്ക് പരിക്കേറ്റു

February 13, 2019
117
Load More
Next Post
ടോംമിനും ജെറിക്കും ഇന്ന് 80 വയസ്സ്; എന്നിട്ടും വഴക്ക് തീരുന്നില്ല

ടോംമിനും ജെറിക്കും ഇന്ന് 80 വയസ്സ്; എന്നിട്ടും വഴക്ക് തീരുന്നില്ല

എന്ത് മാന്ദ്യം…? കുര്‍ത്തയും മുണ്ടും ധരിക്കുന്നതിന് പകരം ഇപ്പോഴും ജനം ധരിക്കുന്നത് കോട്ടും ജാക്കറ്റും; പുതിയ വാദവുമായി ബിജെപി എംപി

എന്ത് മാന്ദ്യം...? കുര്‍ത്തയും മുണ്ടും ധരിക്കുന്നതിന് പകരം ഇപ്പോഴും ജനം ധരിക്കുന്നത് കോട്ടും ജാക്കറ്റും; പുതിയ വാദവുമായി ബിജെപി എംപി

കൊറോണ വൈറസ്; വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; ഡിജിപി

കൊറോണ വൈറസ്; ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേക്ക്

Discussion about this post

RECOMMENDED NEWS

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

17 hours ago
7
p rajeev|bignewslive

ശബരിമല യുവതി പ്രവേശനം, സര്‍ക്കാര്‍ നിലപാട് ഒരു മിനിറ്റ് കൊണ്ട് എടുക്കാന്‍ കഴിയുന്നതല്ലെന്ന് മന്ത്രി പി രാജീവ്, വിഡി സതീശനെതിരെ രൂക്ഷവിമര്‍ശനം

34 mins ago
6
തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

6 hours ago
6
കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

5 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version