മുംബൈ: ആയിരം രൂപയ്ക്ക് മുകളില്‍ പര്‍ച്ചേയ്സ് ചെയ്താല്‍ ഒരു കിലോ ഉള്ളി സൗജന്യം പ്രഖ്യാപിച്ച് ടെക്സ്റ്റൈല്‍സ് ഉടമ രംഗത്ത്. ഉള്ളി വില വര്‍ദ്ധനവിനെ പുതിയ കച്ചവട തന്ത്രമായി മാറ്റാനുള്ള ശ്രമത്തിലാണ് വ്യാപാരികള്‍ ഏറെയും.
തന്റെ കടയില്‍ നിന്ന് 1,000 രൂപയ്ക്ക് മുകളില്‍ തുണികള്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സൗജന്യമായി നല്‍കുമെന്നാണ് തനെയിലെ ‘ശീതള്‍ ഹാന്‍ഡ്ലൂം’ ഷോപ്പിന്റെ ഉടമ നല്കുന്ന ഓഫര്‍. കിലോക്ക് 130 രൂപ എന്ന നിരക്കിലാണ് ഇവിടെ ഉള്ളിവില.
Discussion about this post