കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി. ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നെത്തിയ മലപ്പുറം സ്വദേശികളുടെ പക്കില്‍ നിന്നും ഒന്നേ കാല്‍ കിലോ വരുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്.
Discussion about this post